ജെ.ബി.കോശി കമ്മിഷന്‍ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇളവ്

ജെ.ബി.കോശി കമ്മിഷന്‍ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇളവ് തിരുവനന്തപുരം:ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ച് മന്ത്രിസഭാ യോഗം ഔദ്യോഗിക പ്രസിദ്ധീകരണത്തിന് അനുമതി നൽകി. റിപ്പോർട്ടിലെ ശുപാർശകൾക്ക് പുറമെ 32 അധിക തീരുമാനങ്ങളും ഇന്നത്തെ യോഗത്തിൽ കൈക്കൊണ്ടു. 1947-നു മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസത്തിലേക്ക് ചേർന്നവർക്കും അവരുടെ പിൻതലമുറക്കാർക്കും മാത്രമേ സമുദായ സർട്ടിഫിക്കറ്റ് നൽകാവൂ എന്ന നിബന്ധന അശാസ്ത്രീയമാണെന്ന് കണ്ടെത്തി. ഇനി ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യു ഉദ്യോഗസ്ഥർക്ക് സഹായ രേഖയായി … Continue reading ജെ.ബി.കോശി കമ്മിഷന്‍ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇളവ്