വളർത്തു നായയുടെ വേർപാട് താങ്ങാനായില്ല; 12 വയസ്സുകാരി ആത്മഹത്യ ചെയ്തു

വളർത്തു നായയുടെ വേർപാട് താങ്ങാനാവാതെ 12 വയസ്സുകാരി ആത്മഹത്യ ചെയ്തു. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുറച്ചു ദിവസങ്ങള്‍ക്ക് മുൻപ് കുട്ടിയുടെ വളർത്തു നായ ചത്തിരുന്നു. ഇതിനെത്തുടർന്നുണ്ടായ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അമ്മയാണ് കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി കഴിഞ്ഞ മൂന്ന് മാസമായി ഒരു നായക്കുട്ടിയെ വളർത്തുന്നുണ്ടായിരുന്നു. എന്നാല്‍ അഞ്ച് ദിവസം മുൻപ് ഈ നായക്കുട്ടി ചത്തു. അന്ന് മുതല്‍ മകള്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായാണ് അമ്മ പറയുന്നത്. പെണ്‍കുട്ടി വളർത്തുമൃഗങ്ങളെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും അമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം അമ്മയും പെണ്‍കുട്ടിയുടെ സഹോദരിയും പച്ചക്കറി വാങ്ങാൻ പുറത്തു പോയ സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

Read More: കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപഭോഗം; ലോഡ്ഷെഡിംഗ് പരിഗണനയിൽ

Read More: കേരളത്തിന്അഭിമാനം, രാജ്യത്തെതന്നെ ഏറ്റവും ഉയമുള്ള മാർബിൾ വി​ഗ്രഹം വെങ്ങാനൂരിന് സ്വന്തം; ഒറ്റക്കല്ലിൽ വി​ഗ്രഹം കൊത്താൻ രാജസ്ഥാനിലെ മാർബിൾ മല വിലയ്‌ക്ക് വാങ്ങി; പണിപൂർത്തിയാക്കിയത് 18.5 അടി ഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്ത ആദി പരാശക്തിയുടെ വിഗ്രഹം

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img