web analytics

ബാബാ സിദ്ദീഖി വധം: സൽമാൻഖാൻ തന്റെ സുരക്ഷ കുത്തനെ ഉയർത്തി; ദുബൈയിൽ നിന്നും എത്തുന്ന സൂപ്പർ കാറിന്റെ പ്രത്യേകതകളിങ്ങനെ…..

സൽമാൻഖാന്റെ സുഹൃത്തും രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായിരുന്ന ബാബാ സിദ്ദീഖിയുടെ വധത്തിന് പിന്നാലെ സൽമാൻ ഖാൻ തന്റെ സുരക്ഷ കുത്തനെ ഉയർത്തി. Following the threat, Salman Khan beefed up his security

ലോറൻസ് ബിഷ്‌ണോയി സംഘമാണ് ബാബാ സിദ്ദീഖിയുടെ കൊലയ്ക്ക് പിന്നിലെന്നാണ് കണ്ടെത്തൽ. പുതിയ വധ ഭീഷണികൾ ഉയർന്നതിന് പിന്നാലെയാണ് സൽമാൻ നിലവിലുള്ള സുരക്ഷ കൂടുതൽ ഉയർത്തിയത്.

ബാബാ സിദ്ദീഖിയേക്കാൾ മോശമായിരിക്കും സൽമാന്റെ അവസ്ഥയെന്നും ലോറൻസ് ബിഷ്‌ണോയി ഗ്യാങ്ങുമായുള്ള ശത്രുത അവസാനിപ്പിക്കാൻ അഞ്ച് കോടി നൽകണമെന്നുമുള്ള ഭീഷണികളും അടുത്തിടെ ഉയർന്നിരുന്നു.

സുരക്ഷ ഉയർത്തുന്നതിന്റെ ഭാഗമായി നിസ്സാൻ പട്രോൾ വിഭാഗത്തിലെ അതി സുരക്ഷാ ബുള്ളറ്റ് പ്രൂഫ് വാഹനം സൽമാൻ സ്വന്തമാക്കി.

ഇന്ത്യൻ മാർക്കറ്റുകളിൽ ലഭ്യമല്ലാത്ത വാഹനം ദുബൈയിൽ നിന്നാണ് എത്തുക. സ്‌ഫോടന മുന്നറിയിപ്പുകളും അടുത്തു നിന്നും വെടിവെച്ചാൽ പോലും പ്രതിരോധിക്കുന്ന ഗ്ലാസുകളും വാഹനത്തിനുണ്ട്.

ഉൾവശത്തിരിക്കുന്നവരെ തിരിച്ചറിയാൻ കഴിയാത്ത രീതിയിലുള്ള ഗ്ലാസുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ; സംഭവം ഹരിയാനയിൽ: വൻ പ്രതിഷേധം

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ ഗുരുഗ്രാം: ഹരിയാനയിലെ നൂഹ്...

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക് 10 ടിൻ മാത്രം

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക്...

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്; കാശ്മീരിൽ കനത്ത ജാഗ്രത

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ...

Related Articles

Popular Categories

spot_imgspot_img