കൊല്ലം: കുണ്ടറയിൽ പത്തു വയറുകാരിയായ മകളെ ക്രൂരമായി മർദിച്ച അച്ഛൻ അറസ്റ്റിൽ. കേളപുരം സ്വദേശിയാണ് അറസ്റ്റിലായത്.Father arrested for brutally abusing his 10-year-old daughter
ഇസ്തിരിയിട്ട വസ്ത്രം മടക്കി വയ്ക്കാൻ താമസിച്ചതിന്റെ പേരിലാണ് അച്ഛന്റെ ക്രൂര മർദ്ദനം. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് ഇയാൾ.
മർദ്ദനത്തിൽ പത്ത് വയസുകാരിയുടെ തോളിന് പൊട്ടലുണ്ട്. പ്രതിക്കെതിരെ കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി.









