ബേബി ശാലിനി ആളാകെ മാറിയല്ലോ എന്ന് ആരാധകർ; മകനോടൊപ്പം ഫുട്ബോൾ മത്സരം കാണാൻ ഗാലറിയിൽ; ചിത്രങ്ങൾ വൈറൽ

മലയാളി പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറക്കാതൊരു പേരാണ് ബേബി ശാലിനി. 1990കളിലും രണ്ടായിരത്തിലുമായി മലയാളികളെ ഏറെ രസിപ്പിച്ച നായിക വേഷവും, അതിന് മുമ്പ് ബാലതാരവും ആയിട്ടെല്ലാം നിറഞ്ഞാടിയിരുന്നു ശാലിനി. പിന്നീട് മണിരത്‌നത്തിന്റെ തമിഴ് ചിത്രം അലൈപായുതേ, അമര്‍ക്കളം അടക്കം വമ്പന്‍ ചിത്രങ്ങളിലും ശാലിനി വേഷമിട്ടിരുന്നു.Fans say baby Shalini has changed completely; At the gallery to watch a football match with his son

പിന്നീട് സൂപ്പര്‍ താരം അജിത്ത് കുമാറുമായുള്ള പ്രണയവും, തുടര്‍ന്നുള്ള വിവാഹവും വന്നതോടെ നടി അഭിനയം ഉപേക്ഷിക്കുകയായിരുന്നു. മലയാളത്തില്‍ നായികയായി കുറച്ച് ചിത്രങ്ങളേ ശാലിനി ചെയ്തിട്ടുള്ളൂ. എല്ലാം ഇപ്പോഴും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളാണ്

തമിഴകത്തിന്റെ പ്രിയ താരമാണ് അജിത്ത്. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും അജിത്തിന്റെ ഭാര്യ ശാലിനിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഇരുവരും ആരാധകര്‍ക്ക് പ്രിയപ്പെട്ട ജോഡികളാണ്. താരങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.ശാലിനിയുടെയും മകൻ ആദ്‌വിക് അജിത്ത് കുമാറിന്റെയും ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഫുട്‌ബോള്‍ മത്സരം കാണാനായി പോയതിന്റെ സന്തോഷമായിരുന്നു അമ്മയ്ക്കും മകനും. എന്തൊരു എനര്‍ജിയാണെന്നായിരുന്നു ശാലിനിയുടെ കമന്റ്. വാക്കുകള്‍ക്കപ്പുറമാണ് ഇവിടത്തെ അനുഭവം. അത് വിവരിക്കാന്‍ വാക്കുകള്‍ പോരെന്നായിരുന്നു ശാലിനി കുറിച്ചത്. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.അജിതും അനൗഷ്‌കയും എവിടെയാണെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.

ശാലിനി ആളാകെ മാറിയെന്ന തരത്തിലുള്ള കമന്റുകളുമുണ്ട്. എങ്ങനെയാണ് ഇത്രയും മെലിഞ്ഞതെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ട് ചിത്രത്തിന് താഴെ

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ പണിമുടക്കി എക്സ്: ഒടുവിൽ തീരുമാനമായി !

ഇന്ത്യയുൾപ്പെടെ ലോകത്ത് വിവിധ രാജ്യങ്ങളിൽ പണി മുടക്കി എലോൺ മസ്കിന്റെ സോഷ്യൽ...

ഈ ദൃശ്യങ്ങൾ വ്യാജമല്ല; കരുവാരകുണ്ടിൽ ശരിക്കും കടുവയിറങ്ങി

മലപ്പുറം: കരുവാരകുണ്ടിൽ കടുവയിറങ്ങിയതായി സ്ഥിരീകരണം. കരുവാരകുണ്ടിലെ കേരള എസ്റ്റേറ്റിൽ വെച്ചാണ് കടുവയെ...

കൊടും ചൂട് തന്നെ; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ...

ഏകദിനത്തിൽ നിന്നു വിരമിക്കുമോ? മറുപടിയുമായി രോഹിത് ശർമ

ദുബായ്: ചാംപ്യൻസ് ട്രോഫി കിരീടം നേടിയ കിനു പിന്നാലെ പതിവ് ചോദ്യം...

മണിയറയിൽ അവസാനിച്ചത് ഒരു വർഷക്കാലത്തെ പ്രണയ ബന്ധം, വധൂവരന്മാർ മരിച്ചനിലയിൽ

അയോധ്യ: വിവാഹ പിറ്റേന്ന് വധൂവരന്മാർ മുറിയിൽ നിന്ന് പുറത്തേക്ക് വരാത്തതിനെ തുടർന്ന്...

പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയത് 13ഉം 17ഉം വയസുള്ള സഹോദരിമാരെ; ബസ് കണ്ടക്ടറും 17കാരനും അറസ്റ്റിൽ

തിരുവനന്തപുരം: സഹോദരിമാരായ 13ഉം 17ഉം വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടുപേരെ പിടികൂടി...

Related Articles

Popular Categories

spot_imgspot_img