web analytics

കലേഷ് രാമാനന്ദിന്റെ ‘ഫെയ്‌സസ്’ മാർച്ച് 6-ന് തീയറ്ററുകളിൽ

കലേഷ് രാമാനന്ദിന്റെ ‘ഫെയ്‌സസ്’ മാർച്ച് 6-ന് തീയറ്ററുകളിൽ

ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ മുരുകേശൻ, റോച്ച് ആരോക്യരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ഫെയ്‌സസ്’ സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം മാർച്ച് 6-ന് തീയറ്ററുകളിൽ എത്തും.

നവാഗതനായ നീലേഷ് ഇ കെ സംവിധാനം

നവാഗതനായ നീലേഷ് ഇ കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം സുമൻ സുദർശനനും നീലേഷും ചേർന്നാണ് നിർവഹിച്ചത്.

ആളൊഴിഞ്ഞ പുരയിടത്തിൽ മനുഷ്യാസ്ഥികളും തലയോട്ടികളും; ദുരൂഹത നീങ്ങി, മെഡിക്കൽ പഠനാവശ്യത്തിനുള്ളവയെന്ന് പോലീസ്

സംഗീതം ഗോപി സുന്ദർ

ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറാണ് നിർവഹിക്കുന്നത്. ബി.കെ ഹരിനാരായണനാണ് ഗാനരചയിതാവ്.

മറ്റ് താരങ്ങൾ

സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, RJ വിജിത, ബിറ്റോ ഡേവിസ്, മറീന മൈക്കിൾ, ലാലി, ടി.എസ് സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, നൗഫൽ ഹുസൈൻ, ആവണി അഞ്ജലി നായർ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

അണിയറ പ്രവർത്തകർ

ഛായാഗ്രഹണം – കോളിൻസ് ജോസ്
എഡിറ്റിംഗ് – മനു ഷാജു
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കിരൺ വേണുഗോപാൽ
പ്രൊഡക്ഷൻ കൺട്രോളർ – ജബ്ബാർ മതിലകം
കലാ സംവിധാനം – സജിത്ത് മുണ്ടയാട്
സംഘട്ടനം – ബ്രൂസ്‌ലീ രാജേഷ്
വസ്ത്രാലങ്കാരം – മെർലിൻ ലിസബെത്
മേക്കപ്പ് – റഹിം കൊടുങ്ങല്ലൂർ
പോസ്റ്റർ ഡിസൈൻ – മാ മി ജോ

‘നേരത്തെ കിടന്നപ്പോ കഴിച്ചതാ, എന്നാ രുചിയാ’…ജയിൽ ഭക്ഷണം കഴിക്കാൻ വേണ്ടി കൊല്ലത്ത് കലക്ടറേറ്റ് തകർക്കുമെന്ന് യുവാവിന്റെ വ്യാജഭീഷണി: വീടിനു മുന്നിൽ വഴിക്കണ്ണുമായി കാത്തുനിൽപ്പ്…!

English Summary:

The romantic thriller Faces, starring Kalesh Ramanand and Hannah Reji Koshy, will hit theatres on March 6. Directed by debutant Nilesh E K, the film features music by Gopi Sundar and is produced under the banner of Sri Angalammen Films. The second-look poster has been released, raising anticipation among moviegoers.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img