ക്ഷേത്രക്കുളത്തിൽ രണ്ടര വയസുകാരൻ മരിച്ച നിലയിൽ

ക്ഷേത്രക്കുളത്തിൽ രണ്ടര വയസുകാരൻ മരിച്ച നിലയിൽ റാണിപ്പെട്ട്: തമിഴ്‌നാട് റാണിപ്പെട്ട് ജില്ലയിലെ ആർക്കോട്ട് കറുപ്പസാമി ക്ഷേത്രത്തിൽ രണ്ടര വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. ക്ഷേത്രത്തിലെ പാചകക്കാരിയായ മേഘലയുടെ മകൻ ലക്ഷൻ ആണ് മരിച്ചത്. ഭക്തർക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന ജോലിയിലാണ് മേഘല. മുറ്റത്ത് ഇരുത്തി അടുക്കളയിലേക്ക് പോയപ്പോൾ മകനെ ക്ഷേത്രമുറ്റത്ത് ഇരുത്തിയ ശേഷം മേഘല അടുക്കളയിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോൾ കുഞ്ഞിനെ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടു. തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിൽ ക്ഷേത്രക്കുളത്തിൽ കുഞ്ഞിനെ … Continue reading ക്ഷേത്രക്കുളത്തിൽ രണ്ടര വയസുകാരൻ മരിച്ച നിലയിൽ