ന്യൂഡൽഹി: എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അസി.ഡയറക്ടറെ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനെയാണ് ഡൽഹിയിൽ വച്ച് അറസ്റ്റ് ചെയ്തത്.Enforcement Directorate Assistant Director arrested by CBI in corruption case
മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്വല്ലറി ഉടമയോട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് അറസ്റ്റെന്നാണ് സിബിഐ വൃത്തങ്ങൾ അറിയിച്ചു.