web analytics

സ്വ​കാ​ര്യ ആ​ശു​പ​ത്രി ഐ.​സി.​യു​വി​ൽ മെ​ഡി​ക്ക​ൽ പി.​ജി വി​ദ്യാ​ർ​ഥി മ​ദ്യ​പി​ച്ചെ​ത്തി​; രം​ഗങ്ങൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ഐ.​സി.​യു​വി​ൽ മെ​ഡി​ക്ക​ൽ പി.​ജി വി​ദ്യാ​ർ​ഥി മ​ദ്യ​പി​ച്ചെ​ത്തി​യ രം​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.Drunk scene of medical PG student in hospital I.C.U. It went viral on social media.

ഇ​തേ​ത്തു​ട​ർ​ന്ന് ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ആ​രോ​ഗ്യ ഓ​ഫി​സ​ർ (ഡി.​എ​ച്ച്.​ഒ) ഡോ. ​തി​മ്മ​യ്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി.

ര​ണ്ടു​മാ​സം മു​മ്പ് ന​ട​ന്ന സം​ഭ​വം ഇ​പ്പോ​ഴാ​ണ് ഒ​രാ​ൾ അ​ഭി​പ്രാ​യ അ​ക​മ്പ​ടി​യോ​ടെ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തൊ​ക്കെ എ​ന്ത് ഏ​ർ​പ്പാ​ടാ​ണ്? ല​ഹ​രി​യി​ൽ ഡോ​ക്ട​ർ എ​മ​ർ​ജ​ൻ​സി വാ​ർ​ഡി​ൽ ക​യ​റു​ന്നു, സെ​ക്യൂ​രി​റ്റി ഒ​ന്നും ചെ​യ്യു​ന്നി​ല്ല.

ആ​രെ​ങ്കി​ലും ഇ​ട​പെ​ട​ൽ ന​ട​ത്തി​യാ​ൽ അ​പ്പോ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പൊ​ലീ​സി​നെ വി​ളി​ക്കും. രോ​ഗി​ക​ളോ​ട് ഇ​ങ്ങ​നെ​യാ​ണോ പെ​രു​മാ​റേ​ണ്ട​ത്?’-പോ​സ്റ്റി​ട്ട​യാ​ൾ ചോ​ദി​ക്കു​ന്നു.

അ​ത് പി.​ജി വി​ദ്യാ​ർ​ഥി മാ​ത്ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ദ്ദേ​ഹം ഡ്യൂ​ട്ടി​യി​ൽ ആ​യി​രു​ന്നി​ല്ല. പി​താ​വ് മ​രി​ച്ച​തി​ന്റെ പ്ര​യാ​സം അ​ല​ട്ടു​ന്ന സ​മ​യ​ത്ത് മ​ദ്യം ക​ഴി​ച്ചി​രി​ക്കാ​മെ​ന്നും പ​റ​ഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img