web analytics

ബസ് നിർത്തി ഒരു ചായ കുടിക്കാൻ ഇറങ്ങിയപ്പോഴേക്കും എല്ലാം അടിച്ചോണ്ടു പോയി; വനിതകണ്ടക്ടർക്ക് നഷ്ടമായത് ടിക്കറ്റ് റാക്കും പണമടങ്ങുന്ന ബാഗും

ആലപ്പുഴ: കെഎസ്ആർടിസി വനിത കണ്ടക്ടറുടെ ബാഗും ടിക്കറ്റ് റാക്കും കവർന്നതായി പരാതി. ഇന്നലെ രാവിലെ ആലപ്പുഴ ഡിപ്പോയിലായിരുന്നു സംഭവം.Complaint of robbery of KSRTC woman conductor’s bag and ticket rack

ചെങ്ങന്നൂരിൽ നിന്നും കൊട്ടാരക്കര വഴി ആലപ്പുഴ വരെ സർവീസ് നടത്തുന്ന കെഎസ്ആർടിസിയിലാണ് മോഷണം നടന്നത്.

ടിക്കറ്റ് റാക്കും പണമടങ്ങുന്ന ബാഗും സീറ്റിൽ വച്ച് കണ്ടക്ടർ ചായ കുടിക്കാൻ പോയതായിരുന്നു. തിരികെ എത്തിയപ്പോൾ സീറ്റ് ശൂന്യമായിരുന്നു. ഇതോടെ വിവരം സ്‌റ്റേഷൻ മാസ്റ്ററെ അറിയിച്ചു.

ബസിൽ തെരച്ചിൽ നടത്തിയെങ്കിലും ബാഗ് കണ്ടെത്താനായില്ല. ഇതോടെ കണ്ടക്ടർ പൊലീസിൽ പരാതിപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സിസിടിവികൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img