web analytics

എ​ഡി​ജി​പി എംആ​ർ അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇന്ന് സ​ർ​ക്കാ​രി​ന് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം : എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച സ​ർ​ക്കാ​രി​ന് കൈ​മാ​റും. ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച്ച​യി​ൽ എ​ഡി​ജി​പി​യു​ടെ വി​ശ​ദീ​ക​ര​ണം ത​ള്ളി​യാ​ണ് റി​പ്പോ​ർ​ട്ട് എ​ന്നാ​ണ് സൂ​ച​ന.DGP’s investigation report against ADGP MR Ajith Kumar It will be handed over to the government today

ര​ണ്ട് ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട​തി​ലെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് ഡി​ജി​പി​യു​ടെ നി​ല​പാ​ട്. റി​പ്പോ​ർ​ട്ട് വെ​ള്ളി​യാ​ഴ്ച സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ റി​പ്പോ​ർ​ട്ട് അ​ന്തി​മ​മാ​ക്കാ​ൻ സ​മ​യം എ​ടു​ത്ത​താ​ണ് വൈ​കാ​ൻ കാ​ര​ണം.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​വാ​ദ വി​ഷ​യ​ങ്ങ​ൾ സ​ഭ​യി​ലേ​ക്കെ​ത്തു​ക​യാ​ണ്. അ​തി​ന് മു​മ്പ് ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് സി​പി​ഐ നി​ല​പാ​ട്. അ​ജി​ത് കു​മാ​റി​നെ ഉ​ട​ൻ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റ​ണ​മെ​ന്നാ​ണ് സി​പി​ഐ നി​ല​പാ​ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img