web analytics

മാസപ്പടിക്കേസ്: എസ്.എഫ്‌.ഐ.ഒയ്ക്കും കേ​ന്ദ്ര കമ്പ​നി​കാ​ര്യ ​മന്ത്രാല​യ​ത്തി​നും നോട്ടീസയ​ച്ച് ഡൽ​ഹി ഹൈക്കോട​തി

മാസപ്പടിക്കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ത​ട​യ​ണ​മെ​ന്ന സി.​എം.​ആ​ർ.​എ​ൽ ഹ​ർജി​യി​ൽ സീ​രി​യ​സ് ​ഫ്രോ​ഡ് ഇ​​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫി​സി​നും (എ​സ്.​എ​ഫ്‌.​ഐ.​ഒ) കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​നും നോ​ട്ടീ​സ​യ​ച്ച് ഡ​ൽ​ഹി ഹൈ​കോ​ട​തി. കേ​സി​ല്‍ എ​സ്.​എ​ഫ്‌.​ഐ.​ഒ കു​റ്റ​പ​ത്രം ന​ല്‍കി വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് സി.​എം.​ആ​ർ.​എ​ല്ലി​ന്റെ നീ​ക്കം.

  • 40 mm Drivers with boAt Signature Sound: Level up your listening experience with the 40 mm high-performance drivers of t…
  • 40 ms Low Latency BEAST Mode: Leave lag behind and enter the virtual dimension with BEAST mode. Synchronized visuals and…
  • 40 hours of Playtime: Watch the latest series, movies, and more with your Rockerz in tow. Stay entertained without charg…

അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ സി.​എം.​ആ​ർ.​എ​ൽ ന​ല്‍കി​യ പ്ര​ധാ​ന ഹ​ർജി​യും ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഹർജി നി​ല​നി​ൽ​ക്കു​മോ എ​ന്ന് കേ​സ് പ​രി​ഗ​ണി​ക്ക​വെ ജ​സ്റ്റി​സ് ഗി​രീ​ഷ് ക​പ്താ​ൽ ചോ​ദി​ച്ചു.

ഹർജി തീ​ര്‍പ്പാ​ക്കും​വ​രെ കേ​സി​ല്‍ തു​ട​ര്‍ന​ട​പ​ടി​ക​ളു​ണ്ടാ​കി​ല്ലെ​ന്ന് ഹൈ​കോ​ട​തി​യി​ലെ മ​റ്റൊ​രു ബെ​ഞ്ച് നേ​ര​ത്തേ വാ​ക്കാ​ല്‍ പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​ത് ലം​ഘി​ക്ക​പ്പെ​ട്ടെ​ന്നും സി.​എം.​ആ​ർ.​എ​ലി​നാ​യി ഓ​ൺ​ലൈ​നാ​യി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ വാ​ദി​ച്ചു. ചൊ​വ്വാ​ഴ്ച മ​റു​പ​ടി ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം. ഹ​ർജി​യി​ൽ വീ​ണ്ടും ബു​ധ​നാ​ഴ്ച വാ​ദം കേ​ൾ​ക്കും.

ശിക്ഷയിളവു നീളും: ഷെറിന് വീണ്ടും പരോൾ അനുവദിച്ച് സർക്കാർ

ഭാസ്കര കാരണവർ കേസിലെ പ്രതി ഷെറിന് വീണ്ടും പരോളനുവദിച്ച് സർക്കാർ. ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേക്കാണ് പരോൾ. മൂന്നുദിവസം യാത്രയ്ക്കും അനുവദിച്ചു.

സർക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോളും. ശിക്ഷയിളവു ചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീളുമെന്നായതോടെയാണ് നടപടി.

14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ ഇവർക്ക് 500 ദിവസം പരോൾ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോൾ അനുവദിക്കാൻ നിരോധനമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീർഘിപ്പിച്ച് 30 ദിവസവുംകൂടി പരോൾ ലഭിച്ചിരുന്നു.

ഷെറിന്റെ ശിക്ഷയിളവിന് പിന്നിലെ ഉന്നതസ്വാധീനം നേരത്തെ തന്നെ വിവാദമായിരുന്നു. ഒരു മന്ത്രിയുടെ താത്പര്യത്തിലാണ് ശിക്ഷയിളവിന്റെ ഫയൽ നീങ്ങിയതെന്നായിരുന്നു ആരോപണം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

Related Articles

Popular Categories

spot_imgspot_img