മാവേലിക്കരയിൽ നൂറോളം പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ

മാവേലിക്കര: മാവേലിക്കരയിൽ നൂറോളം പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധയെന്ന് സ്ഥിരീകരണം. മൂന്നു വയസുകാരി ഉൾപ്പെടെ 77 മനുഷ്യരെയും നിരവധി വളർത്തുമൃ​ഗങ്ങളെയും കടിച്ച തെരുവ് നായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതൽ അക്രമാസക്തനായി ആളുകളെ കടിച്ച തെരുവ് നായയെ ഞയറാഴ്ച്ച ചത്തനിലയിൽ കണ്ടെത്തിയിരുന്നു. നാട്ടുകാർ ചേർന്ന് കുഴിച്ചിട്ട തെരുവ്നായയെ നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതലാണു മവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമായി തെരുവ് … Continue reading മാവേലിക്കരയിൽ നൂറോളം പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ