web analytics

നേട്ടങ്ങളും അംഗീകാരവും; ഇന്നത്തെ നക്ഷത്രഫലം 

നേട്ടങ്ങളും അംഗീകാരവും; ഇന്നത്തെ നക്ഷത്രഫലം 

ഇന്നത്തെ (ഏപ്രിൽ 9, 2026) നക്ഷത്രഫലം പ്രകാരം ചില രാശിക്കാർക്ക് നേട്ടങ്ങളും അംഗീകാരവും ലഭിക്കുമ്പോൾ, ചിലർക്കോ തടസ്സങ്ങളും ജാഗ്രത ആവശ്യമായ സാഹചര്യങ്ങളും നേരിടേണ്ടി വരും. ആരോഗ്യവും സാമ്പത്തിക കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ട ദിനമാണിത്.

മേടം: ശ്രമങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക പ്രശ്നങ്ങളും. ആരോഗ്യത്തിലും യാത്രകളിലും ബുദ്ധിമുട്ടുകൾ.
ഇടവം: മാനസിക സമ്മർദ്ദവും കാര്യങ്ങളിൽ തടസ്സവും. സുഹൃത്തുക്കളുമായി അകലം വരാം.
മിഥുനം: വിജയവും അംഗീകാരവും. സാമ്പത്തിക നേട്ടവും കുടുംബസന്തോഷവും.
കർക്കടകം: പ്രവർത്തനങ്ങളിൽ വിജയം. ആരോഗ്യം മെച്ചപ്പെടും, കൂടിക്കാഴ്ചകൾ ഫലപ്രദം.
ചിങ്ങം: കലഹങ്ങളും ചെലവും വർധിക്കും. ആരോഗ്യത്തിൽ ചെറിയ പ്രശ്നങ്ങൾ.
കന്നി: പരാജയ സാധ്യതയും അപകടഭീതിയും. യാത്രകളിൽ ജാഗ്രത വേണം.
തുലാം: തൊഴിൽ രംഗത്ത് പുരോഗതി. മത്സരങ്ങളിൽ വിജയം, സ്ഥാനക്കയറ്റ സാധ്യത.
വൃശ്ചികം: മാനസിക അസ്വസ്ഥതയും ബന്ധങ്ങളിൽ അകലം. സാമ്പത്തിക നഷ്ടസാധ്യത.
ധനു: നേട്ടങ്ങളും അംഗീകാരവും. ആരോഗ്യവും ഉത്സാഹവും മെച്ചപ്പെടും.
മകരം: യാത്രകളിൽ തടസ്സങ്ങളും നഷ്ടസാധ്യതയും. സൂക്ഷ്മത ആവശ്യമാണ്.
കുംഭം: വിജയവും അംഗീകാരവും. ചർച്ചകൾ അനുകൂലം.
മീനം: ബിസിനസിൽ പുരോഗതി. ആത്മവിശ്വാസവും ഉത്സാഹവും ഉയരും.

English Summary

The horoscope for April 9, 2026 indicates a mixed day. While some zodiac signs may achieve success and recognition, others are advised to stay cautious, especially regarding finances, health, and travel.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img