web analytics

ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ഗ​ണ​ന: 39 വ​ർ​ഷ​മാ​യു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പിച്ച് സി​പി​എം ഏ​രി​യാ കമ്മിറ്റിയംഗം

സി​പി​എം വൈ​പ്പി​ൻ ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വും കെ​എ​സ്കെ​ടി​യു ഏ​രി​യാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ.​സി.​മോ​ഹ​ന​ൻ പാ‍​ർ​ട്ടി​വി​ട്ടു. 39 വ​ർ​ഷ​മാ​യു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നു മോ​ഹ​ന​ൻ പ​റ​ഞ്ഞു. ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ഗ​ണ​ന എ​ന്ന് ആ​രോ​പി​ച്ചാണ് തീരുമാനം. പാ​ർ​ട്ടി ബ​ന്ധം ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​യി ജീ​വി​ക്കു​മെ​ന്നും മോ​ഹ​ന​ൻ പ​റ​ഞ്ഞു. CPM leader ends 39 years of party activity

ഓ​ച്ച​ന്തു​രു​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്‌ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ നി​ല​പാ​ടും എ​ടു​ത്തി​രു​ന്നു. പ്ര​തി​കാ​ര​മാ​യി ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ ത​ന്നെ അ​വ​ഹേ​ളി​ച്ചു​വെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​രു​ന്നതായും റിപ്പോർട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img