web analytics

കൈകള്‍ കൂട്ടിക്കെട്ടി തിരുവനന്തപുരം നെയ്യാറില്‍ ചാടി ദമ്പതികള്‍ ജീവനൊടുക്കിയ നിലയിൽ ; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

കൈകള്‍ കൂട്ടിക്കെട്ടി ദമ്പതികള്‍ ആറ്റിൽ ചാടി ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറില്‍ തിരുവനന്തപുരം മുട്ടട സ്വദേശികളായ സ്നേഹദേവും ശ്രീകലയുമാണ് മരിച്ചത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും രണ്ടു ജോഡി ചെരിപ്പുകളും ജ്യൂസും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു തൊഴിലുറപ്പ് തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.Couple commits suicide by jumping into Neyyar River in Thiruvananthapuram with hands tied

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img