web analytics

കൊടുത്തത് ഫോട്ടോസ്റ്റാറ്റ്…ലോട്ടറി വി​ൽപ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് 20,000 രൂ​പ ത​ട്ടി; സംഭവം കാലടിയിൽ

കാ​ല​ടി: കാലടി മ​റ്റൂ​ർ സെ​ന്റ് ജോ​ർജ് കോം​പ്ല​ക്​​സി​ൽ ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന മൂ​ഴ​യി​ൽ ല​ക്കി സെൻറ​റി​ൽ നി​ന്ന്​ വി​ൽപ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് 20,000 രൂ​പ ത​ട്ടി​യെ​ടു​ത്തതാ​യി പ​രാ​തി.

ക​ഴി​ഞ്ഞ 15ന് ​ന​റു​ക്കെ​ടു​ത്ത ഫി​ഫ്റ്റി ഫി​ഫ്റ്റി 125ന്റെ ​നാ​ല്​ സീ​രി​യ​ലു​ക​ളി​ലെ ഒ​രേ ന​മ്പ​റി​ലു​ള്ള ടി​ക്ക​റ്റു​ക​ളു​ടെ ഫോ​ട്ടോ​സ്റ്റാ​റ്റ് ന​ൽകി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

18ന് ​ഹെ​ൽമ​റ്റും, മാ​സ്‌​ക്കും ധ​രി​ച്ച്​ സ്‌​കൂ​ട്ട​റി​ലെ​ത്തി​യ ആ​ളാ​ണ് പ​ണം ത​ട്ടി​യ​ത്. മൊ​ബൈ​ൽ ആ​പ്പി​ൽ ടി​ക്ക​റ്റു​ക​ൾ സ്‌​കാ​നി​ങി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ സ​മ്മാ​ന​ത്തു​ക കാ​ണി​ച്ചി​രു​ന്നു.

പി​ന്നീ​ട് ന​ട​ത്തി​യ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ലാ​ണ് ടി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ക​ട​യി​ലെ സി.​സി ടി​വി കാ​മ​റ​യി​ൽ ഇ​യാ​ളു​ടെ ചി​ത്രം പ​തി​ഞ്ഞി​ട്ടു​ണ്ട്.

ഫോ​ട്ടോ​സ്റ്റാ​റ്റ് ടി​ക്ക​റ്റി​ലും സ​മ്മാ​ന​ത്തു​ക കാ​ണി​ക്കു​ന്ന​ത് ടി​ക്ക​റ്റ് അ​ച്ച​ടി​യി​ലെ സു​ര​ക്ഷാ മാ​ർക്കു​ക​ളു​ടെ അ​പാ​ക​ത​യാ​​െണ​ന്നും ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ഓ​ൾ കേ​ര​ള ലോ​ട്ട​റി ട്രേ​ഡേ​ഴ്‌​സ് യൂ​നി​യ​ൻ എ.​ഐ.​ടി.​യു.​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് എം.​എം. പ​ര​മേ​ശ്വ​ര​നും സെ​ക്ര​ട്ട​റി ജോ​യ് കാ​ക്ക​ശ്ശേ​രി​യും ലോ​ട്ട​റി ഡ​യ​റ​ക്ട​ർ​ക്കും പൊ​ലീ​സി​നും ന​ൽകി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img