web analytics

ചെ​ല്ലാ​ന​ത്ത് എ​ട്ടു വ​യ​സു​കാ​ര​ന്‍ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വം; ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കും

ചെ​ല്ലാ​ന​ത്ത് എ​ട്ടു വ​യ​സു​കാ​ര​ന്‍ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വം; ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കും

കൊച്ചി: ചെല്ലാനത്ത് സ്വകാര്യ ബസ് ഇടിച്ച് എട്ട് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ നടപടി.

അമിതവേഗത്തിൽ എത്തിയ ബസ് റോഡരികിലൂടെ നടന്നു പോയ കുട്ടിയെ ഇടിക്കുകയായിരുന്നു.

ഡ്രൈവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ചെല്ലാനത്ത് വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അപകടം നടന്നത്.

ആലുവ–ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ‘ശ്രീനന്ദ’ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. നോർത്ത് ചെല്ലാനം സ്വദേശിയായ ജൂഡിയുടെ മകൻ എനോയ് ജൂഡ് ആണ് അപകടത്തിൽ മരിച്ചത്.

എരമല്ലൂർ സാന്താക്രൂസ് സ്കൂളിലെ വിദ്യാർത്ഥിയാണ് എനോയ്. കടയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടിയെ ഇടിച്ച ശേഷം മുന്നിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും ബസ് ഇടിച്ചു തകർത്തതായി റിപ്പോർട്ട് ചെയ്യുന്നു.

English Summary

An eight-year-old boy was killed after being hit by a private bus at Chellanam in Kochi. Police registered a case against the driver for culpable homicide not amounting to murder, and steps are being initiated to cancel the driver’s licence. CCTV visuals of the incident have surfaced. The victim, Enoy Jude, was a student of Eramalloor Santa Cruz School.An eight-year-old boy was killed after being hit by a private bus at Chellanam in Kochi. Police registered a case against the driver for culpable homicide not amounting to murder, and steps are being initiated to cancel the driver’s licence. CCTV visuals of the incident have surfaced. The victim, Enoy Jude, was a student of Eramalloor Santa Cruz School.

chellanam-bus-accident-8-year-old-killed-driver-licence-cancel

Kochi, Chellanam, Bus Accident, Road Safety, Private Bus, Licence Cancellation, CCTV, Kerala News, Police Case, Child Death

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

Related Articles

Popular Categories

spot_imgspot_img