web analytics

കുടുംബവഴക്ക്; തിരുവനന്തപുരത്ത് സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. പാറയിൽക്കാവിന് സമീപം താമസിക്കുന്ന അനിൽകുമാറിനെയാണ് സഹോദരൻ ശ്രീജിത്ത് വെട്ടിപ്പരിക്കേല്പിച്ചത്.(Attempt to kill young man in Thiruvananthapuram)

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ശ്രീജിത്തിന്റെ തലയ്ക്കും കാലിനും ആണ് വെട്ടേറ്റത്. കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിന്റെ മുറിക്കുള്ളിലേക്ക് അനിൽകുമാർ മണ്ണെണ്ണ പോലെയുള്ള ദ്രാവകം ഒഴിച്ച് തീകൊളുത്തി. തീ പടരുന്നത് കണ്ട ഇവരുടെ അമ്മ ഉടൻ തന്നെ വെള്ളമൊഴിച്ചു കെടുത്തി ശ്രീജിത്തിനെ വിളിച്ചെഴുന്നേൽപിക്കുകയായിരുന്നു.

തുടർന്ന് ഉറക്കമെഴുന്നേറ്റ ശ്രീജിത് സഹോദരനുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ ശ്രീജിത് അനിൽകുമാറിനെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. പരിക്കേറ്റ അനിൽകുമാറിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img