web analytics

ജമ്മു കശ്മീരിൽ സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; നാലു സൈനികർക്ക് വീരമൃത്യു

ബന്ദിപ്പോറ: സൈനിക ട്രക്ക് മറിഞ്ഞ് നാലു സൈനികർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ബന്ദിപ്പോറയിലാണ് അപകടമുണ്ടായത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.(Army truck overturns in Jammu and Kashmir; Four soldiers martyred)

പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ബന്ദിപ്പോറയില്‍വെച്ച് നിയന്ത്രണം തെറ്റിയ ട്രക്ക് റോഡില്‍ നിന്ന് തെന്നിമാറി കൊക്കയില്‍ പതിക്കുകയായിരുന്നു.

അപകടസമയത്ത് ഏഴ് സൈനികരായിരുന്നു ട്രക്കില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സമാനമായ രീതിയില്‍ കഴിഞ്ഞ മാസം 24ന് ജമ്മു കശ്മീരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img