web analytics

പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി

പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി

പെരുമ്പാവൂർ : നിർമ്മാണം മുടങ്ങിയ പെരുമ്പാവൂർ ബൈപ്പാസിന്റെ ഒന്നാം ഘട്ടത്തിൽ പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി കിഫ്‌ബി, നാട് പാക്ക്, ആർബിഡിസികെ, റൈറ്റ്സ് എന്നിവരടങ്ങുന്ന വിദഗ്ധസംഘം പരിശോധന നടത്തിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.

നിർമ്മാണം മുടങ്ങിയതിനെ തുടർന്ന് ബൈപ്പാസിന്റെ ഘടനയിൽ വന്ന മാറ്റം കിഫ്‌ബി ഉദ്യോഗസ്ഥരുമായി എംഎൽഎ തിരുവനന്തപുരത്ത് മീറ്റിംഗ് കൂടി പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തുവാൻ തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ ആണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാറ്റർ ലാബ് എന്ന് ഏജൻസി ടെസ്റ്റ്‌ നടത്തിയത്.

ഗാബിയോൺ സ്ട്രക്ച്ചറിന്റെ സ്റ്റബിലിറ്റി ചെക്ക് ചെയ്യാൻ ആവശ്യമുള്ള ആഴത്തിൽ മണ്ണിന്റെ താങ്ങുശേഷി അറിയേണ്ടത് ആവശ്യമാണ്. ആവശ്യമുള്ള ആഴത്തിൽ മണ്ണിന്റെ ആത്യന്തിക താങ്ങുശേഷി നിർണ്ണയിക്കാൻ പ്ലേറ്റ് ലോഡ് പരിശോധന ഓൺ-സൈറ്റിൽ നടത്തി. ഈ ടെസ്റ്റിന്റെ റിപ്പോർട്ട്‌ കിട്ടുന്നത് അനുസരിച്ചു ബൈപ്പാസിന്റെ ഡിസൈനിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാണെങ്കിൽ പരിഗണിക്കുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു.

എൽദോസ് കുന്നപ്പിള്ളി എംഎൽഎ , മുൻസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൻ, കൗൺസിലർ അഭിലാഷ് പുതിയേടത്ത്, നാറ്റ് പാക് സീനിയർ സയന്റിസ്റ്റുമാരായ ശാലിനി പി എൻ,
വിൽസൺ കെ സി, അരുൺ ചന്ദ്രൻ, ഡോ ശാലിനി യു, എന്നിവരും കിഫ്ബിയെ പ്രതിനിധീകരിച്ച് പ്രോജക്ട് എക്സാമിനർ അഖില പത്മൻ, ജൂനിയർ കൺസൾട്ടന്റ് ഗ്രീഷ്മ സുരേഷ് എന്നിവരും, ആർബി ഡി.സി.കെ യെ പ്രതിനിധീകരിച്ച് ഡി.ജി.എം രാജേഷ് കെ എൻ, നസീം ബാഷ എന്നിവരും, മാറ്റർ ലാബ് സീനിയർ ലാബ് ടെക്നീഷ്യൻ മധു എ, ജിഷ്ണ ടി അസിസ്റ്റൻറ് ലാബ് ടെക്നീഷ്യൻ കരാറുകാരെ പ്രതിനിധീകരിച്ച് പ്രോജക്ട് എൻജിനീയർ ഫൈസൽ ഉൾപ്പെടെയുള്ള എൻജിനീയർമാരും പങ്കെടുത്തു.

English Summary :

An expert team comprising representatives from KIIFB, NATPAC, RBDCK, and RITES conducted a plate load test as part of the inspection of the first phase of the stalled Perumbavoor bypass project.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

ഷെയ്ഖ് ഹസീനയുടെ കൈമാറ്റം ആവശ്യപ്പെട്ട് ബംഗ്ലാദേശ്; ‘ശിക്ഷിക്കപ്പെട്ടവർക്കുള്ള അഭയം സൗഹൃദപരമല്ല’

ഷെയ്ഖ് ഹസീനയുടെ കൈമാറ്റം ആവശ്യപ്പെട്ട് ബംഗ്ലാദേശ്; ‘ശിക്ഷിക്കപ്പെട്ടവർക്കുള്ള അഭയം സൗഹൃദപരമല്ല’ ബംഗ്ലാദേശ് മുൻ...

എത്യോപ്യയിൽ മാർബഗ് വൈറസ് സ്ഥിരീകരണം: അതിർത്തിപ്പ്രദേശത്ത് ആശങ്കയും ഉയർന്ന മരണഭീതിയും

എത്യോപ്യയിൽ മാർബഗ് വൈറസ് സ്ഥിരീകരണം: അതിർത്തിപ്പ്രദേശത്ത് ആശങ്കയും ഉയർന്ന മരണഭീതിയും ബഹിര്‍ ദാര്‍:...

ക്ഷേമപെന്‍ഷന്‍ ഈ മാസം മുതൽ 3600 രൂപ;  വിതരണം വ്യാഴാഴ്ച മുതല്‍

ക്ഷേമപെന്‍ഷന്‍ ഈ മാസം മുതൽ 3600 രൂപ;  വിതരണം വ്യാഴാഴ്ച മുതല്‍ വ്യാഴാഴ്ച...

ടിപി ചന്ദ്രശേഖരൻ കേസ്: പ്രതിക്ക് ഇളവ് നൽകാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം അനുവദിക്കാത്തതായി സുപ്രീംകോടതി...

രക്ഷപെടാനായി കാറിന്റെ ഗ്ലാസിൽ ഇടിച്ചു, പക്ഷെ ആരും കേട്ടില്ല; കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം

കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം ചെന്നൈ ∙ കളിയിലേർപ്പെട്ടിരുന്ന ഏഴ്...

Related Articles

Popular Categories

spot_imgspot_img