web analytics

അറുപത്തിനാലുകാരിയുടെ “രക്ഷ”യും സ്വർണമാലയും മോഷ്ടിച്ച യുവാവ് പിടിയിൽ

സ്വർണ്ണമാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി തൊമ്മൻകുത്ത് അമയപ്രഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ സുബിൻ (30)നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.A young man who stole a gold necklace from a 64-year-old woman was arrested

പൈങ്ങോട്ടൂർ ചാത്തമറ്റം കവല ഭാഗത്തെ വീട്ടിലാണ് മോഷണം നടത്തിയത്. 64 കാരിയായ വൃദ്ധയുടെ 27 ഗ്രാം തൂക്കം വരുന്ന മാലയും അതിലുണ്ടായിരുന്ന എലസുമാണ് മോഷ്ടിച്ചത്.

വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ആഭരണം. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ.ബ്രിജുകുമാർ എസ്.ഐമാരായ റോജി ജോർജ്, പി.കെ.സാബു, വി.സി.സജി, സീനിയർ സി പി ഒമാരായ ടി.കെ.ബിജു, എം.ആർ.ലിജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img