മുത്തച്ഛന്റെ ചിതാഭസ്മം വാരിത്തിന്ന് പിഞ്ചുകുഞ്ഞ്; ‘എന്റെ അച്ഛനെ തിന്നേ’ എന്ന് യുവതി; പിന്നീട് സംഭവിച്ചത്…

മരിച്ച പ്രിയപ്പെട്ടവരുടെ ചിതാഭസ്മം വീട്ടിൽ സൂക്ഷിക്കാറുണ്ട്. സാധാരണ വളരെ പവിത്രമായായാണ് അത് ആളുകൾ സൂക്ഷിക്കാറ്. എന്നാൽ ചിലപ്പോഴെങ്കിലും അശ്രദ്ധമായി ഇത് കൈകാര്യം ചെയ്യുന്നതും നാം കാണാറുണ്ട്.

അതുപോലെ ലിവിം​ഗ് റൂമിൽ സൂക്ഷിച്ചിരുന്ന തന്റെ അച്ഛന്റെ ചിതാഭസ്മം തന്റെ മകൻ തിന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഒരു യുവതി. ഇതിന്റെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

നതാഷ എമെനി എന്ന യുവതിയാണ് അച്ഛന്റെ ചിതാഭസ്മം തന്റെ കുട്ടി കഴിച്ചതിനെ കുറിച്ച് പറഞ്ഞത്. കുഞ്ഞിനെ മുറിയിൽ തനിച്ചാക്കി വസ്ത്രങ്ങൾ മാറ്റിവെക്കാൻ പോയതായിരുന്നത്രെ നതാഷ. എന്നാൽ, അവൾ തിരികെയെത്തിയപ്പോൾ, കണ്ടത് അവളുടെ ഒരു വയസ്സുള്ള മകൻ കോഹ മരിച്ചുപോയ തന്റെ പിതാവിന്റെ ചിതാഭസ്മത്തിൽ കുളിച്ച് നിൽക്കുന്നതാണ്.

മുറിയിൽ പാത്രത്തിൽ നിന്നും വീണ നിലയിൽ ചിതാഭസ്മവും കാണാം. ഇത് തന്നെ ഏറെ വേദനിപ്പിച്ചു എന്നും നതാഷ പറയുന്നു. അതിൽ ചിതാഭസ്മത്തിൽ കുളിച്ച് കുട്ടി അമ്പരന്ന് നിൽക്കുന്നത് കാണാം.

ആവർത്തിച്ച് ആവർത്തിച്ച് കുട്ടി തന്റെ അച്ഛനെ തിന്നു എന്ന് യുവതി പറയുന്നതും കേൾക്കാം.
ഒരുവയസ് മാത്രമുള്ള കുട്ടി ആകെ പകച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാം. സമ്മിശ്ര പ്രതികരണങ്ങളാണ് ഈ പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

Other news

ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിന് ഇന്ന് തുടക്കം

ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിന് ഇന്ന് തുടക്കം ദുബായ്: ദുബായ്: ടി-20 ക്രിക്കറ്റിലെ...

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി...

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല കൊച്ചി: സംസ്ഥാനത്ത് ഇന്നും...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

Related Articles

Popular Categories

spot_imgspot_img