web analytics

സംസ്ഥാനത്ത് വീണ്ടും താഴ്ന്നിറങ്ങി സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണവിലയിൽ ഇടിവ്. രണ്ടുദിവസത്തെ ഇടിവിനു ശേഷം സ്വർണ്ണവില മാറ്റമില്ലാതെ തുടർന്നിരുന്നു, അതിനു ശേഷമാണ് സ്വർണ്ണവില ഇന്ന് വീണ്ടും കുറഞ്ഞിരിക്കുന്നത്.

ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 65,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ്ഞ് 8185 രൂപയായി മാറി.

മാർച്ചിലെ സ്വർണവില വിവരങ്ങൾ ചുവടെ:

മാർച്ച് 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
മാർച്ച് 5 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 6 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
മാർച്ച് 7 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 64,000 രൂപ
മാർച്ച് 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 64,320 രൂപ
മാർച്ച് 9 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 64,320 രൂപ
മാർച്ച് 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 11 – ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 64,160 രൂപ
മാർച്ച് 12 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,520 രൂപ
മാർച്ച് 13- ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില 64,960 രൂപ
മാർച്ച് 14- ഒരു പവൻ സ്വർണത്തിന് 880 രൂപ ഉയർന്നു. വിപണി വില 65,840 രൂപ
മാർച്ച് 15- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 65,760 രൂപ
മാർച്ച് 16- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 65,760 രൂപ
മാർച്ച് 17- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 65,680 രൂപ
മാർച്ച് 18- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 66,000 രൂപ
മാർച്ച് 19- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 66,320 രൂപ
മാർച്ച് 20- ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 66,480 രൂപ
മാർച്ച് 21- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 66,160 രൂപ
മാർച്ച് 22- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 65,840 രൂപ
മാർച്ച് 23- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 65,840 രൂപ
മാർച്ച് 24- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 65,720 രൂപ
മാർച്ച് 25 -ഒരു പവൻ സ്വർണ്ണത്തിന് 240 രൂപ കുറഞ്ഞു. വിപണിവില 65,480 രൂപ

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

ലാലേട്ടൻ വരുന്നു, കെഎസ്ആർടിസിയുടെ ‘സാരഥി’യായി; കൂട്ടിന് പ്രിയദർശനും;ആനവണ്ടി പ്രേമികൾക്ക് ഇനി ആഘോഷക്കാലം.

തിരുവനന്തപുരം: മലയാളിയുടെ കണ്മുന്നിലൂടെ കടന്നുപോകുന്ന വെറുമൊരു ചുവപ്പും മഞ്ഞയും ബസ്സല്ല കെഎസ്ആർടിസി;...

മംഗലപുരത്ത് കെഎസ്ആർടിസി ബസ്സിൽ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം; പ്രതി ഓടി രക്ഷപ്പെട്ടു

മംഗലപുരത്ത് കെഎസ്ആർടിസി ബസ്സിൽ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം തിരുവനന്തപുരം മംഗലപുരത്തിന്...

ബിജെപി ജനപ്രതിനിധികളുമായി മോദിയുടെ കൂടിക്കാഴ്ച്ച: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്ന് പ്രധാനമന്ത്രി

ബിജെപി ജനപ്രതിനിധികളുമായി മോദിയുടെ കൂടിക്കാഴ്ച്ച: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്ന് പ്രധാനമന്ത്രി ഡൽഹി:...

പ്രണയത്തിലാകും മുൻപ് ജാഗ്രത; വാലന്റൈൻസ് ആഘോഷങ്ങൾക്കിടയിൽ സൈബർ ചതിക്കുഴികൾ സജീവം; സുരക്ഷാ മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ

വാലന്റൈൻസ് ആഘോഷങ്ങൾക്കിടയിൽ സൈബർ ചതിക്കുഴികൾ സജീവം വാലന്റൈൻസ് ദിന ആഘോഷങ്ങളുടെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള...

ഐഡി കാർഡ് ‘പണയപ്പെടുത്തി’ ഭണ്ഡാരം കവർന്നു;  മോഷ്ടാവ് മോഡേണാണെന്ന് പോലീസ്!

ഐഡി കാർഡ് 'പണയപ്പെടുത്തി' ഭണ്ഡാരം കവർന്നു;  മോഷ്ടാവ് മോഡേണാണെന്ന് പോലീസ്! തൃശൂർ: മോഷണരംഗത്ത് ഡിജിറ്റൽ...

Related Articles

Popular Categories

spot_imgspot_img