web analytics

കാമുകി ചതിച്ചു: എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞയാൾ കഞ്ചാവുമായി അറസ്റ്റിൽ

ഇടുക്കിയിൽ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആളുകളെ കബളിപ്പിച്ച പ്രതിയെ കഞ്ചാവുമായി പോലീസ് അറസ്റ്റു ചെയ്തു. വെള്ളയാംകുടി പടിഞ്ഞാറെക്കര ജിജിന്‍ ജോസഫി(33)നെ 2.5 ഗ്രാം കഞ്ചാവുമായി കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.

യൂണിഫോം ധരിച്ച് ചിത്രങ്ങളെടുക്കുകയും എക്‌സൈസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഇയാള്‍ ബന്ധുക്കളെയും അയല്‍വാസികളെയും തെറ്റിദ്ധരിപ്പിച്ചതായും പൊലീസ് പറഞ്ഞു.

ഇയാൾ എക്സൈസ് യൂണിഫോം ധരിച്ച ചിത്രങ്ങൾ കാമുകി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍, ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടില്ല. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

spot_imgspot_img
spot_imgspot_img

Latest news

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ...

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ ‘പുരുഷ’ കേസരികളുടെ ചങ്കിടിപ്പ്!

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ 'പുരുഷ' കേസരികളുടെ ചങ്കിടിപ്പ്! തിരുവനന്തപുരം: ലോകത്തെ...

2000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം; വിഴിഞ്ഞം തുറമുഖത്തിന് വലിയ നേട്ടം

2000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം; വിഴിഞ്ഞം തുറമുഖത്തിന് വലിയ നേട്ടം തിരുവനന്തപുരം:...

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ!

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ! കോഴിക്കോട്: വലിയങ്ങാടിയിൽ...

Other news

ഭക്ഷണത്തിന് പണം ചോദിച്ചാൽ തല്ലുന്നതാണോ പുതിയ രീതി? കൊച്ചിയിൽ കടയുടമയ്ക്കും തൊഴിലാളിക്കും നേരെ അതിക്രമം

ഭക്ഷണത്തിന് പണം ചോദിച്ചാൽ തല്ലുന്നതാണോ പുതിയ രീതി? കൊച്ചിയിൽ കടയുടമയ്ക്കും തൊഴിലാളിക്കും...

കേരളം പിടിക്കാൻ മോദി വരുന്നു: ബിജെപിയുടെ പ്രചാരണം കൊച്ചിയിൽ തുടങ്ങും

കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി...

എരുമപ്പെട്ടിയിൽ വീടിന്റെ തറയ്ക്കടിയിൽ സ്ത്രീയുടെ അസ്ഥികൂടം; കണ്ടെത്തിയത് ആറ് കുടുംബങ്ങൾക്ക് വാടകയ്ക്ക് നൽകിയ വീട് പൊളിച്ചപ്പോൾ; തലയോട്ടിയിൽ അടിയേറ്റ പാട്

എരുമപ്പെട്ടിയിൽ വീടിന്റെ തറയ്ക്കടിയിൽ സ്ത്രീയുടെ അസ്ഥികൂടം തൃശൂർ ജില്ലയിലെ എരുമപ്പെട്ടി നെല്ലിക്കുന്നിൽ വീടിന്റെ...

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു: ജാമ്യം റദ്ദാക്കാൻ ക്രൈം ബ്രാഞ്ച് കോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു: ജാമ്യം റദ്ദാക്കാൻ ക്രൈം ബ്രാഞ്ച് കോടതിയിൽ തിരുവനന്തപുരം:...

മൂന്നുവർഷമായി നാട്ടിൽ വരാനായില്ല; സൗദിയിൽ ചികിത്സയിലിരിക്കെ മലയാളി അന്തരിച്ചു

മൂന്നുവർഷമായി നാട്ടിൽ വരാനായില്ല; സൗദിയിൽ ചികിത്സയിലിരിക്കെ മലയാളി അന്തരിച്ചു സൗദി അറേബ്യയിലെ ജീസാൻ...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

Related Articles

Popular Categories

spot_imgspot_img