web analytics

‘ഒന്നും പേടിക്കേണ്ട ഞാൻ ഓടിച്ചോളാം’, കെഎസ്ആർടിസി ബസ് റാഞ്ചാൻ ശ്രമം

പത്തനംതിട്ട: തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആഞ്ഞിലിത്താനം വീട്ടിൽ ജെബിൻ ആണ് പൊലീസിന്റെ പിടിയിലായത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇയാൾ മദ്യലഹരിയിലായിരുന്ന ഇയാൾ നിർത്തിയിട്ടിരുന്ന മല്ലപ്പളി റൂട്ടിലോടുന്ന ബസിൽ കയറി, ബസ് മുന്നോട്ടെടുത്തു. തുടർന്ന് കെ എസ് ആർ ടി സി ജീവനക്കാരും മറ്റും ചേർന്ന് പിടിച്ചിറക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവർ സീറ്റിൽ നിന്ന് ഇറക്കാൻ ശ്രമിക്കുമ്പോൾ ‘ഒന്നും പേടിക്കേണ്ട ഞാൻ ഓടിച്ചോളാം’ എന്നായിരുന്നു ഇയാളുടെ വാദം. പ്രതിക്കെതിരെ ബസ് കടത്തിക്കൊണ്ടുപ്പോകാൻ ശ്രമിച്ചതിന് കേസെടുത്തിട്ടുണ്ടെന്നും,റിമാൻഡ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

ഒറ്റ വർഷത്തിൽ വലിയ മാറ്റം; അക്ഷയ തൃതീയക്ക് മുന്നോടിയായി സ്വർണവില കുതിപ്പ്

ഒറ്റ വർഷത്തിൽ വലിയ മാറ്റം; അക്ഷയ തൃതീയക്ക് മുന്നോടിയായി സ്വർണവില കുതിപ്പ് തിരുവനന്തപുരം:...

‘ലൈക്ക്’ കുതിപ്പ് തുടരുന്നു; 50 കോടി ക്ലബ്ബിൽ പ്രദീപ് രംഗനാഥന്റെ ചിത്രം

‘ലൈക്ക്’ കുതിപ്പ് തുടരുന്നു; 50 കോടി ക്ലബ്ബിൽ പ്രദീപ് രംഗനാഥന്റെ ചിത്രം തമിഴ്...

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും ന്യൂഡൽഹി:...

ഉടുമ്പന്നൂരിൽ തോക്ക് നിർമ്മാണ യൂണിറ്റ്! മാരകായുധങ്ങളും വെടിക്കോപ്പുകളുമായി യുവാവ് വലയിൽ;

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂരിൽ പോലീസിനെ പോലും അമ്പരപ്പിക്കുന്ന രീതിയിലുള്ള ആയുധവേട്ട....

നഴ്‌സുമാരുടെ സമരം: പണിമുടക്ക് വിലക്ക് പിൻവലിച്ചു; അച്ചടക്ക നടപടിക്ക് അനുമതി

നഴ്‌സുമാരുടെ സമരം: പണിമുടക്ക് വിലക്ക് പിൻവലിച്ചു; അച്ചടക്ക നടപടിക്ക് അനുമതി കൊച്ചി: സംസ്ഥാനത്തെ...

Related Articles

Popular Categories

spot_imgspot_img