web analytics

ഹോട്ടൽ മറവിൽ വേശ്യാവൃത്തി; മൂന്ന് സ്ത്രീകൾ പൊലീസ് പിടിയിൽ

റിയാദ്: സൗദി ഹോട്ടലിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനെ തുടർന്ന് മൂന്ന് പ്രവാസി സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. മനുഷ്യക്കടത്ത് പോലുള്ള കുറ്റങ്ങൾ തടയുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ കമ്യൂണിറ്റി സെക്യൂരിറ്റിയും റിയാദ് പ്രാദേശിക പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാ​ഗമായി ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ വിശദമാക്കി. ആവശ്യമായ നിയമ നടപടികൾക്കു ശേഷം പിടികൂടിയവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img