web analytics

ചെലവ് 195 കോ​ടി രൂപ; കോടഞ്ചേ​രി-​ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ് ശ​നി​യാ​ഴ്ച തുറക്കും

തി​രു​​വ​മ്പാ​ടി​: മ​ല​യോ​ര ഹൈ​വേ​യു​ടെ ജി​ല്ല​യി​ലെ പൂ​ർ​ത്തീ​ക​രി​ച്ച ആ​ദ്യ റീ​ച്ചാ​യ കോ​ട​ഞ്ചേ​രി-​ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ് ശ​നി​യാ​ഴ്ച ഗ​താ​ഗതത്തിനായി തു​റ​ന്നു​ നൽകും. മ​ല​യോ​ര ടൂ​റി​സം വി​ക​സ​ന​ത്തി​നായി സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്ന​താ​ണ് 34 കി.​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള കോ​ട​ഞ്ചേ​രി-​ക​ക്കാ​ടം​പൊ​യി​ൽ റീ​ച്ച്.

195 കോ​ടി രൂപ ചെ​ല​വ​ഴി​ച്ചാ​ണ് റോഡ് നിർമ്മാണം. പ​ദ്ധ​തി​യു​ടെ നി​ർവ​ഹ​ണ ഏ​ജ​ൻസി കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർഡാ​ണ്. തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന് റീ​ച്ചു​ക​ളി​ലാ​യാ​ണ് പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

ഇ​തി​ൽ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ റീ​ച്ചാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ത്തിന് ഒരുങ്ങിയിരിക്കുന്നത്. കോ​ട​ഞ്ചേ​രി , തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ല​പു​റം-​കോ​ട​ഞ്ചേ​രി- തി​രു​വ​മ്പാ​ടി- കൂ​ട​ര​ഞ്ഞി-​കൂ​മ്പാ​റ- ക​ക്കാ​ടം​പൊ​യി​ൽ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും കൊച്ചി: പാചകവാതക...

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം തിരുവനന്തപുരം: വിതുര താലൂക്ക്...

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

Related Articles

Popular Categories

spot_imgspot_img