web analytics

മോഷണശ്രമത്തിനിടെ ചാടി വീണ് സ്പെഷല്‍ ടാസ്ക് ഫോഴ്സ്; നാല് ക്രിമിനല്‍ കേസ് പ്രതികളെ വധിച്ചു; കൊല്ലപ്പെട്ടവരിൽ തലയ്ക്ക് ഒരുലക്ഷം വിലയിട്ടിരുന്ന പ്രതിയും

സ്പെഷല്‍ ടാസ്ക് ഫോഴ്സിന്‍റെ ഏറ്റുമുട്ടലില്‍ നാല് ക്രിമിനല്‍ കേസ് പ്രതികളെ വധിച്ചു. ഉത്തർപ്രദേശിൽ ആണ് സംഭവം. ഗുണ്ടാസംഘത്തലവന്‍ അര്‍ഷാദ്, കൂട്ടാളികളായ മഞ്ജിത്, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. അര്‍ഷാദിന്റെ തലയ്ക്ക് പൊലീസ് ഒരുലക്ഷം വിലയിട്ടിരുന്നു. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. Special Task Force kills four criminal suspects

സഹാറന്‍പൂരിലെ ബെഹാട്ടില്‍ പൊലീസ് സ്റ്റേഷനിൽ നിന്ന് കവർച്ച നടത്തിയ കേസില്‍ പ്രതിയായിരുന്നു അര്‍ഷാദ്. കവർച്ച, മോഷണം, കൊലപാതകം തുടങ്ങിയ പത്തോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

തിങ്കളാഴ്ച രാത്രി വൈകിയാണ് അക്രമികൾ ഷാംലിയിലെ ജിജാന മേഖലയില്‍ മോഷണം നടത്താൻ പദ്ധതിയിട്ടതായി എസ്ടിഎഫിന് വിവരം ലഭിച്ചത്. ഇതേത്തുടർന്ന് എസ്ടിഎഫ് സംഘം സ്ഥലത്തെത്തി. കാർ വരുന്നത് കണ്ട സംഘം ഇത് തടയാൻ ശ്രമിച്ചു. കാറില്‍ നിന്ന് വെടിവയ്പ്പുണ്ടായെന്ന് എസ്ടിഎഫ് വൃത്തങ്ങൾ പറയുന്നു. പൊലീസും വെടിയുതിര്‍ത്തു. ഏറ്റുമുട്ടല്‍ 30 മിനിറ്റോളം നീണ്ടു. ഇതിനിടെയാണ് നാലുപേരും കൊല്ലപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

ആശാ ഭോസ്‌ലെ അന്തരിച്ചു: ഇന്ത്യൻ സംഗീത ലോകം നിശബ്ദമായി; ഇതിഹാസ ഗായികയുടെ അന്ത്യം മുംബൈയിൽ

ആശാ ഭോസ്‌ലെ അന്തരിച്ചു: ഇന്ത്യൻ സംഗീത ലോകം നിശബ്ദമായി; ഇതിഹാസ ഗായികയുടെ...

Related Articles

Popular Categories

spot_imgspot_img