കണ്ണൂരിൽ നിന്നും മോഷ്ടിച്ച ക്രെയിനുമായി ജില്ലകൾ കടന്നു കോട്ടയത്തെത്തിയ പ്രതികളെ പിടികൂടിരാമപുരം പോലീസ്. തളിപ്പറമ്പ് കുപ്പത്ത് നിര്‍ത്തിയിട്ടിരുന്ന ക്രെയിന്‍ മോഷ്ടിച്ച പ്രതികളെയാണ് കോട്ടയം രാമപുരം പോലീസ് പിടികൂടിയത്. പൊന്‍കുന്നം കിഴക്കേതില്‍ ബിബിന്‍ മാര്‍ട്ടിന്‍(24), മാര്‍ട്ടിന്‍ ജോസഫ്(24) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. Suspects arrested for bringing crane stolen from Kannur to Kottayam ശനിയാഴ്ച്ച രാത്രി 11 നും ഞായറാഴ്ച്ച രാവിലെ 8.30 നും ഇടയിലാണ് ക്രെയിന്‍ മോഷണം പോയത്. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ നിന്നും … Continue reading കണ്ണൂരിൽ നിന്നും മോഷ്ടിച്ച ക്രെയിനുമായി ജില്ലകൾ കടന്നു കോട്ടയത്തെത്തി; പക്ഷെ കോട്ടയത്തെത്തിയപ്പോൾ കളി മാറി !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed