web analytics

മദ്യപിച്ച് എന്നും വഴക്കുണ്ടാക്കും; ഭ​ർ​ത്താ​വിനെ കണ്ടംതുണ്ടമായി കൊത്തിനുറുക്കി; ക​ല്ലു​കൊ​ണ്ട് മു​ഖം ത​ക​ർ​ത്തു; മൃ​ഗീയ കൊലപാതകം നടത്തിയ യുവതി പിടിയിൽ

ബം​ഗ​ളൂ​രു: മ​ദ്യ​പാനിയായ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ബെ​ള​ഗാ​വി​യി​ലെ ചി​ക്കോ​ടി താ​ലൂ​ക്കി​ലെ ഉ​മ​റാ​ണി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

40വയസുള്ള ശ്രീ​മ​ന്ത ഇ​ത്നാ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭാ​ര്യ സാ​വി​ത്രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭ​ർ​ത്താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തിയശേഷം ക​ല്ലു​കൊ​ണ്ട് മു​ഖം ത​ക​ർ​ത്തു. പിന്നീട് ശ​രീ​രം ര​ണ്ട് ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​ച്ച് വീ​ട്ടി​ൽ​നി​ന്ന് മാ​റി ദൂ​രെ കൊ​ണ്ടു​പോ​യി ക​ള​യു​ക​യു​മാ​യി​രു​ന്നു. ഡി​സം​ബ​ർ 10നാ​ണ് മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ​കേ​സെ​ടു​ത്ത പൊ​ലീ​സ് ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​ത്തി​ൽ ക്യാ​മ്പ് ചെ​യ്ത് കേ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് നിർണായകമായ തു​മ്പ് ല​ഭി​ച്ച​ത്. സം​ശ​യം തോ​ന്നി സാ​വി​ത്രി​യെ ക​സ്റ്റ​ഡി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ പ്രതി കു​റ്റം സ​മ്മി​തി​ച്ചു. ഡി​സം​ബ​ർ എ​ട്ടി​നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

മ​ദ്യ​പാ​നി​യാ​യ ഭ​ർ​ത്താ​വ് പ​ണ​ത്തി​നാ​യി ഭാ​ര്യ​യെ പ​ല​പ്പോ​ഴും പീ​ഡി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു. കൊ​ല​പാ​ത​കം ന​ട​ന്ന ദി​വ​സം സാ​വി​ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യെ ചൊ​ല്ലി ഭ​ർ​ത്താ​വ് വ​ഴ​ക്കി​ട്ടു. പിന്നീട് രാ​ത്രി പു​റ​ത്ത് ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ഭാ​ര്യ കു​റ്റ​സ​മ്മ​തം ന​ട​ത്തി.

ആ​ദ്യം ക​ഴു​ത്തു ഞെ​രി​ച്ചു, അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തോ​ടെ സ​മീ​പ​ത്ത് കി​ട​ന്ന ക​ല്ലു​പ​യോ​ഗി​ച്ച് മു​ഖം ത​ക​ർ​ത്തു. തു​ട​ർ​ന്ന് ക​ല്ല് കി​ണ​റ്റി​ലി​ട്ടു. മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ സൗ​ക​ര്യ​ത്തി​ന് ശ​രീ​രം ര​ണ്ട് ക​ഷ്ണ​ങ്ങ​ളാ​ക്കി ബാ​ര​ലി​ൽ കൊ​ണ്ടു​പോ​യി ദൂ​രെ കി​ണ​റ്റി​ലെ​റി​ഞ്ഞ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

Other news

ലഹരിക്കടത്തുകാരുടെ പേടിസ്വപ്നം; കേരള പോലീസിലെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗ് ‘നീലി’ വിരമിച്ചു

ലഹരിക്കടത്തുകാരുടെ പേടിസ്വപ്നം; കേരള പോലീസിലെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗ് ‘നീലി’...

ധാരാവി: ചേരികൾക്കുള്ളിലെ ‘ശതകോടീശ്വരൻ’; മുംബൈയുടെ ഹൃദയമിടിപ്പിന്റെ കഥ!

ധാരാവി: ചേരികൾക്കുള്ളിലെ 'ശതകോടീശ്വരൻ'; മുംബൈയുടെ ഹൃദയമിടിപ്പിന്റെ കഥ! മുംബൈയിലെ ധാരാവിയെക്കുറിച്ച് ഏറ്റവും മികച്ച...

പ്രകൃതി ദുരന്തങ്ങളിൽ തകരുന്ന വീടുകൾക്ക് ഇൻഷ്വറൻസ് സുരക്ഷ; കേരളത്തിൽ പുതിയ ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി!

പ്രകൃതി ദുരന്തങ്ങളിൽ തകരുന്ന വീടുകൾക്ക് ഇൻഷ്വറൻസ് സുരക്ഷ; കേരളത്തിൽ പുതിയ ഗ്രൂപ്പ്...

കരുതിയിരിക്കുക! ആകർഷകമായ ജോലി വാഗ്ദാനങ്ങൾക്ക് പിന്നിലെ ചതിക്കുഴികൾ..സഹോദരിമാർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റ് പിടിയിൽ!

കരുതിയിരിക്കുക! ആകർഷകമായ ജോലി വാഗ്ദാനങ്ങൾക്ക് പിന്നിലെ ചതിക്കുഴികൾ..സഹോദരിമാർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റ്...

കേരളം വോട്ടെടുപ്പിലേക്ക്: തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തയാഴ്ച എത്തും; ഏപ്രിലിൽ വോട്ടെടുപ്പിന് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റമോ അതോ തുടർച്ചയോ? നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം...

സഹപാഠികളുടെ വഴക്ക് തീർക്കാൻ ചെന്നു; ശിവമൊഗ്ഗയിൽ പത്താം ക്ലാസുകാരനെ മർദിച്ചു കൊലപ്പെടുത്തി

ശിവമൊഗ്ഗയിൽ പത്താം ക്ലാസുകാരനെ മർദിച്ചു കൊലപ്പെടുത്തി കർണാടകയിലെ ശിവമൊഗ്ഗയിൽ സ്കൂളിന് സമീപം...

Related Articles

Popular Categories

spot_imgspot_img