web analytics

കെ.എസ്.ആർ.ടി.സി ബസ് ആംബുലൻസിന് സൈഡ് നൽകാൻ വൈകി;ഓട്ടോറിക്ഷ കുറുകെ നിറുത്തി വാക്കത്തിവീശി; സംഭവം പള്ളിക്കരയിൽ

കിഴക്കമ്പലം: കെ.എസ്.ആർ.ടി.സി ബസ് ആംബുലൻസിന് സൈഡ് നൽകാൻ വൈകിയെന്നാരോപിച്ച് ഓട്ടോറിക്ഷ കുറുകെ നിറുത്തി ബസ് ജീവനക്കാരെ ആക്രമിച്ചയാൾ പിടിയിൽ. ഇന്നലെ വൈകിട്ട് ആറിന് പള്ളിക്കരയിലാണ് സംഭവം.നാട്ടുകാരാണ് ഇയാളെ പിടികൂടി കുന്നത്തുനാട് പൊലീസിന് കൈമാറിയത്.

വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കിടക്കുമ്പോഴാണ് ആംബുലൻസ് വന്നത്. ബസ് പരമാവധി ഒതുക്കി നൽകിയെങ്കിലും കുരുക്കിൽപ്പെട്ട വാഹനങ്ങൾ കടന്നുപോകാൻ ഒരു പാട് സമയമെടുത്തു.

ഇതിൽ പ്രകോപിതനായി ബസിനെ പിന്തുടർന്നെത്തിയ കുമാരപുരം പറക്കോട് മുളക്കാപ്പിള്ളി സലാം (54) ഓട്ടോ കുറുകെ നിറുത്തി ഡ്രൈവറെ കൈയേ​റ്റം ചെയ്യുകയായിരുന്നു.

ഇതുകണ്ട് ബസിലെ യാത്രക്കാരനും കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായ വിപിൻ ഇടപെട്ടതോടെ സലാം ഓട്ടോയിൽ നിന്ന് വാക്കത്തിയെടുത്ത് വീശുകയായിരുന്നു. വിപിന്റെ കൈവിരലിന് ഗുരുതരമായി പരിക്കേ​റ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സലാമിനെ കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച ‘സെർച്ച് ഏജന്റ്സ്’ പ്രവർത്തിക്കുന്നത് ഇങ്ങനെ

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച 'സെർച്ച് ഏജന്റ്സ്'...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ...

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

Related Articles

Popular Categories

spot_imgspot_img