web analytics

പ്രസവമെടുക്കാനും വാട്സ്ആപ്പ് ! വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ മേൽനോട്ടത്തിൽ വീട്ടിൽ പ്രസവിച്ച് യുവതി; ഒത്താശ ചെയ്ത് ഭർത്താവ്; കയ്യോടെ പൊക്കി പോലീസും

ഹോം ബെർത്ത് എക്‌സ്പീരിയൻസസ് എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിൽ നിന്നുള്ള അനുഭവങ്ങളും നിർദേശങ്ങളും അടിസ്ഥാനമാക്കി, ചെന്നൈയിലെ ഒരു ദമ്പതികൾ വീട്ടിൽ കുഞ്ഞിന് ജന്മം നൽകിയതായി റിപ്പോർട്ടുകൾ. മൂന്നാമത്തെ കുഞ്ഞിനെയാണ് ഇവര്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ പ്രസവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. Woman gives birth at home under the supervision of WhatsApp group

മുപ്പത്താറുകാരനായ മനോഹരനും 32 കാരിയായ ഭാര്യ സുകന്യയും നവംബർ 17-ന് വീട്ടിൽ പ്രസവം നടത്താൻ തീരുമാനിക്കുകയായിരുന്നു. എട്ടും നാലും പ്രായമുള്ള രണ്ടു പെണ്‍മക്കളുടെ മാതാപിതാക്കളാണ് ഇവര്‍. നന്ദമ്പാക്കത്തിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം.

സുകന്യ മൂന്നാമതും ഗർഭിണിയായപ്പോൾ, മനോഹരനായിരുന്നു പ്രസവമെടുത്തത്. അവർ ആശുപത്രിയിലെ എല്ലാ വൈദ്യപരിശോധനകളും ഒഴിവാക്കി. സുകന്യയും മനോഹരനും അംഗങ്ങളായ ഹോം ബർത്ത് എക്സ്പീരിയൻസസ് വാട്ട്സാപ്പ് ഗ്രൂപ്പിൽ ആയിരത്തിലധികം അംഗങ്ങൾ ഉണ്ട്.

ഈ വിവരം അറിഞ്ഞ പ്രദേശത്തെ പബ്ലിക് ഹെൽത്ത് ഓഫീസർ, കുന്തത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, മനോഹരനെ പോലീസ് ചോദ്യം ചെയ്തപ്പോൾ, വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗത്വം ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നു. കുഞ്ഞിനെ വീട്ടിൽ പ്രസവിക്കാനുള്ള ദമ്പതികളുടെ തീരുമാനത്തിൽ വാട്ട്‌സാപ്പ് ഗ്രൂപ്പിന്റെ പങ്ക് നിർണായകമായിരുന്നുവെന്ന് പോലീസ് പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

തമിഴ്നാട്ടിൽ ‘ദളപതി’ ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര്

തമിഴ്നാട്ടിൽ 'ദളപതി' ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര് ചെന്നൈ: തമിഴ്നാട്ടിൽ...

എറണാകുളം മുതൽ വയനാട് വരെ യെല്ലോ അലർട്ടിൽ… ഞായറാഴ്ച വരെ കേരളത്തിൽ പെയ്യാനിരിക്കുന്നത് ശക്തമായ മഴ

എറണാകുളം മുതൽ വയനാട് വരെ യെല്ലോ അലർട്ടിൽ... ഞായറാഴ്ച വരെ കേരളത്തിൽ...

ഐപിഎല്ലിലെ 1.10 കോടിയുടെ ‘കുട്ടി’താരം കുരുക്കിൽ; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ബാലവേലയെന്ന് പരാതി; നിയമപോരാട്ടത്തിന് ശിവകുമാർ നായക്

ഐപിഎല്ലിലെ 1.10 കോടിയുടെ 'കുട്ടി'താരം കുരുക്കിൽ; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ബാലവേലയെന്ന്...

എംഎൽഎമാരെ ഒറ്റയ്ക്ക് കാണണം! വേണുഗോപാലിന്റെ ആധിപത്യം തടയാൻ സതീശൻ പക്ഷം പുതിയ തന്ത്രം പുറത്തെടുക്കുന്നു

എംഎൽഎമാരെ ഒറ്റയ്ക്ക് കാണണം! വേണുഗോപാലിന്റെ ആധിപത്യം തടയാൻ സതീശൻ പക്ഷം പുതിയ...

ജോർജുകുട്ടിയുടെ മടക്കയാത്ര; ‘ദൃശ്യം 3’ പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ കളി തുടങ്ങാൻ ജീത്തു ജോസഫും സംഘവും

ജോർജുകുട്ടിയുടെ മടക്കയാത്ര; 'ദൃശ്യം 3' പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ...

Related Articles

Popular Categories

spot_imgspot_img