web analytics

കോട്ടയം കുമാരനല്ലൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം: കുടുംബത്തിന് പരിക്ക്

കോട്ടയം എം.സി റോഡില്‍ കുമാരനല്ലൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാര്‍ യാത്രക്കാരായ പുനലൂര്‍ സ്വദേശികളായ കുടുംബത്തിന് പരിക്കേറ്റു. Car and private bus collide in Kumaranallur, Kottayam: Family injured

പുനലൂരില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കു വരികയായിരുന്നു കാറില്‍ സഞ്ചരിച്ച കുടുംബം. രാവിലെ 8.45 ഓടെ നീലിമംഗലം പാലത്തിനും കുമാരനല്ലൂരിനും ഇടയിലായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ച കാറില്‍ എതിര്‍ദിശയില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ വൈക്കം – കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മാധവ് ബസ് ഇടിയ്ക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരു വശം ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ കുമാരനല്ലൂര്‍ ഭാഗത്ത് വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

Other news

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ച നിലയില്‍; അന്വേഷണം

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ച നിലയില്‍; അന്വേഷണം പത്തനംതിട്ട: തിരുവല്ല കുറ്റൂരിലെ തട്ടുകടയിൽ നവജാതശിശുവിനെ...

മൂന്നാറിലെ തൂക്കുപാലങ്ങൾ ഫയലിൽ; ദുരിതം തീരാതെ ജനങ്ങൾ

മൂന്നാറിലെ തൂക്കുപാലങ്ങൾ ഫയലിൽ; ദുരിതം തീരാതെ ജനങ്ങൾ ഇടുക്കി മൂന്നാറിൽ പ്രളയത്തിൽ തകർന്ന...

നാട്ടുകാർ പിടികൂടി തൃക്കാക്കര പൊലീസിന് കൈമാറിയ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചു

നാട്ടുകാർ പിടികൂടി തൃക്കാക്കര പൊലീസിന് കൈമാറിയ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചു കൊച്ചി: നാട്ടുകാർ...

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ; ​ചിത്രകാരൻ കൃഷ്ണനും പുരസ്കാരം

കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ; ​ചിത്രകാരൻ കൃഷ്ണനും പുരസ്കാരം ന്യൂഡൽഹി: ആലപ്പുഴ മുതുകുളം...

കന്യാസ്ത്രീയെ പീഡിപ്പിച്ചു; സഭാ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ എച്ച് ആർ മാനേജർ അറസ്റ്റിൽ

കന്യാസ്ത്രീയെ പീഡിപ്പിച്ചു; സഭാ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ എച്ച് ആർ മാനേജർ അറസ്റ്റിൽ കോട്ടയം:...

Related Articles

Popular Categories

spot_imgspot_img