web analytics

ഒറിജിനലിനെ വെല്ലുന്ന വ്യാജൻ ! അതീവ ഗുരുതര ഗുണനിലവാര പ്രശ്നങ്ങളും: രാജ്യത്ത് വ്യാജ കുപ്പിവെള്ള റെയ്‌ഡിൽ കണ്ടെത്തിയത് ഗുരുതര പ്രശ്നങ്ങൾ

രാജ്യത്തെ പ്രമുഖ കുപ്പി​വെള്ള കമ്പനികളുടെ പേരിന്റെ അക്ഷരങ്ങൾ മാറ്റി അതുമായി സാമ്യമുള്ള വെള്ളക്കുപ്പികൾ നിർമിക്കുന്ന കമ്പനികളിൽ നടത്തിയ റെയ്ഡിൽ 30,000 ലേറെ വ്യാജകുടിവെള്ള കുപ്പികൾ പിടികൂടി. ഇതിൽ ഗുരുതരമായ ഗുണനിലവാര പ്രശ്നങ്ങളും കണ്ടെത്തി. Serious problems discovered in fake bottled water raids across the country

കച്ചെഗുഡയിലെ കെ ടു കിങ് അക്വയിൽ ആണ് റെയ്ഡ് നടത്തിയത്. കമ്പനികളുടെ പേരിൽനിന്ന് ഒരക്ഷരം മാറ്റുകയോ കൂട്ടിച്ചേർക്കുകയോ ചെയ്താണ് വ്യാജൻമാർ കുപ്പിവെള്ളം പുറത്തിറക്കിയിരുന്നത്.

ബിസ്‌ലേരി, കിൻലി കമ്പനികളുടെ പേരിനോട് സാദൃശ്യമുള്ള വാട്ടർ ബോട്ടിലുകളാണ് കണ്ടെത്തിയത്. Bisleri എന്ന ബ്രാൻഡിനോട് സാമ്യമുള്ള ‘Brislehri’, ‘kinley’ എന്ന ബ്രാൻഡിനോട് സാമ്യമുള്ള ‘Kelvey’ എന്നിങ്ങനെയായിരുന്നു പേരുകൾ മാറ്റിയത്.

ബ്രിസ്‌ലെരിയുടെ ഒരു ലിറ്ററിന്റെ 5400 കുപ്പികളും 500 മില്ലിയുടെ 12216 കുപ്പികളുമടക്കം 19,268 ലിറ്റർ വെള്ളക്കുപ്പികളാണ് പിടിച്ചെടുത്തത്. കെൽവി ബ്രാൻഡിലുള്ള ഒരു ലിറ്ററിന്റെ 1172 കുപ്പികളും 500 മില്ലിയുടെ 12960 കുപ്പികളും പിടിച്ചെടുത്തു.

പരിശോധനയിൽ വെള്ളത്തിലെ ടോട്ടൽ ഡിസോൾവ്ഡ് സോളിഡ് (ടിഡിഎസ്) അളവിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തി. കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img