News4media TOP NEWS
ആശുപത്രി ക്യാന്റീനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ തേരട്ട; സംഭവം തിരുവനന്തപുരത്ത്, പരാതി നൽകി ഇ പിയുടെ ആത്മകഥ വിവാദം; ‘കരാര്‍ ഇല്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതം’; വിശദീകരണവുമായി ഡിസി ബുക്സ് നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; സഹപാഠികളായ മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു ഇൻസ്റ്റാഗ്രാമിൽ കമന്റിട്ടതിനെ ചൊല്ലി തർക്കം, വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി; തടയാനെത്തിയ വനിതാ പ്രിൻസിപ്പലിന് കസേരകൊണ്ട് അടിയേറ്റു, സംഭവം തിരുവനന്തപുരത്ത്

ശബരിമല തീർത്ഥാടനം; നിലയ്ക്കലില്‍ ഫാസ്ടാഗ്, ഒരേ സമയം 16000ത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം

ശബരിമല തീർത്ഥാടനം; നിലയ്ക്കലില്‍ ഫാസ്ടാഗ്, ഒരേ സമയം 16000ത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം
November 11, 2024

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഏർപ്പെടുത്തും. ഇവിടെ അധികമായി 2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

പമ്പ ഹിൽടോപ്പ് ,ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിനുള്ള അനുമതി കോടതി നൽകിയിരുന്നു. ഇവിടങ്ങളിലായി 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ഭക്തജനങ്ങൾ പരമാവധി ഫാസ്റ്റ് ടാഗ് സൗകര്യം ഉപയോഗിക്കണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. കൂടാതെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്തും ഇവിടങ്ങളിൽ പാർക്കിംഗ് കോടതിയുടെ അനുവാദത്തോടെ ഏർപ്പെടുത്താൻ ശ്രമിക്കും.

എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കും. നിലയ്ക്കലിൽ 17 പാർക്കിങ്ങ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടിൽ മൂന്ന് വിമുക്ത ഭടൻമാർ വീതം 100 ലേറെ പേരെ ട്രാഫിക് ക്രമീകരണങ്ങൾക്കായി ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

ആശുപത്രി ക്യാന്റീനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ തേരട്ട; സംഭവം തിരുവനന്തപുരത്ത്, പരാതി നൽകി

News4media
  • Kerala
  • News
  • Top News

ഇ പിയുടെ ആത്മകഥ വിവാദം; ‘കരാര്‍ ഇല്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതം’; വിശദീകരണവുമായി ഡിസി ബുക്സ്

News4media
  • Kerala
  • News
  • Top News

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; സഹപാഠികളായ മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു

News4media
  • Kerala
  • News

ഇപി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം; രവി ഡിസി പോലീസില്‍ മൊഴി നല്‍...

News4media
  • Kerala
  • News

ഗവൺമെൻറ് യുപി സ്കൂളിലെ അധ്യാപിക കുളത്തിൽ ചാടി ജീവനൊടുക്കി

News4media
  • Kerala
  • News

അടുക്കളയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ കുടുങ്ങിയത് സ്റ്റീൽ പാത്രം; മാതാപിതാക്കളും അയ...

News4media
  • Kerala
  • News
  • Top News

‘ആരും രാജിവെക്കുന്നില്ല, ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല’; കെ.സുരേന്ദ്രന്‍ രാ...

News4media
  • Kerala
  • News
  • Top News

സന്നിധാനത്തേക്ക് പോകുന്നതിനിടെ മരച്ചില്ല തലയിൽ വീണു; ശബരിമലയിൽ തീർത്ഥാടകന് പരിക്ക്

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; ആറുപേർക്ക് പരിക്ക്, രണ്ടുപേരുടെ...

News4media
  • Kerala
  • News
  • Top News

യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]