web analytics

റോ​ഡിൽ കുഴിയെടുത്ത് മുട്ടൻ പണി നൽകിയവർ…നാട്ടുകാരെത്തിയപ്പോഴേക്കും കുടുംബത്തോടെ രക്ഷപ്പെട്ടു; വ​ട്ടം​കു​ളം-​എ​രു​വ​പ്ര​ക്കു​ന്ന് റോ​ഡി​ന് സംഭവിച്ചത്

എ​ട​പ്പാ​ൾ: വ​ട്ടം​കു​ളം-​എ​രു​വ​പ്ര​ക്കു​ന്ന് റോ​ഡി​ന് പ​ണി കൊ​ടു​ത്ത് മു​ള്ള​ൻ​പ​ന്നി. റോ​ഡ​രി​കി​ലെ മ​ണ്ണ് തു​ര​ന്നു​ണ്ടാ​ക്കി​യ വ​ലി​യ മാ​ള​മാ​ണ് റോ​ഡി​ന് പ​ണി​യാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വാ​ഹ​ന​ങ്ങ​ൾ പോ​യ​തോ​ടെ റോ​ഡി​ന്റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു താ​ഴ്ന്നു.

ഇ​ത്ര​യും വ​ലി​യ ഗ​ർത്തം എ​ന്തെ​ന്ന​റി​യാ​ൻ കു​ഴി​യി​ലി​റ​ങ്ങി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ള്ള​ൻ പ​ന്നി​യും കു​ഞ്ഞു​ങ്ങ​ളും അ​തി​നു​ള്ളി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​ത് അ​റി​യു​ന്ന​ത്.

നാ​ട്ടു​കാ​ർ ചേ​ർന്ന് അ​വ​യെ പി​ടി​ക്കാ​ൻ നോ​ക്കി​യ​പ്പോ​ഴേ​ക്കും ര​ക്ഷ​പ്പെ​ട്ടു. വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​എ. ന​ജീ​ബ്, വാ​ർഡ് മെ​മ്പ​ർ ദി​ലീ​പ് എ​രു​വ​പ്ര എ​ന്നി​വ​ർ സ്ഥ​ല​ത്ത് സ​ന്ദ​ർശ​നം ന​ട​ത്തി. റോ​ഡ് പ​ഴ​യ പ​ടി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്റ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

English Summary

What happened to Vattamkulam-Eruvaprakun Road

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ തിരുവനന്തപുരം:...

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

Related Articles

Popular Categories

spot_imgspot_img