web analytics

കമല ഹാരിസിൻ്റെ പ്രചാരണ വീഡിയോയിൽ പാടി എ ആർ റഹ്മാൻ

വാഷിങ്‌ടൺ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായ ഇന്ത്യൻ വംശജ കമല ഹാരിസിന്‌ പ്രചാരണ വീഡിയോ ഒരുക്കി സംഗീതജ്ഞൻ എ ആർ റഹ്മാൻ.AR Rahman sang in Kamala Harris’ campaign video

30 മിനുട്ട്‌ ദൈർഘ്യമുള്ള വീഡിയോയിൽ മറ്റ്‌ ഗായകർക്കൊപ്പം റഹ്മാനും പാടിയിട്ടുണ്ട്‌. നവംബർ അഞ്ചിന്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ അമേരിക്കയിലെ ദക്ഷിണേഷ്യൻ വോട്ടർമാർക്കിടയിൽ റഹ്മാന്റെ പിന്തുണ വലിയ സ്വാധീനമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ്‌ കമലയുടെ പ്രചാരണ ക്യാമ്പ്‌.

ഇന്ത്യൻ വംശജയായ കമലയെ പിന്തുണയ്ക്കുന്ന ദക്ഷിണേഷ്യയിൽനിന്നുള്ള ആദ്യ പ്രധാന കലാകാരനാണ്‌ റഹ്മാൻ. ജനങ്ങളെ വോട്ടുചെയ്യാൻ പ്രേരിപ്പിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ റഹ്മാൻ പറഞ്ഞു.

അതിനിടെ, കമല ഹാരിസ്‌ പൂർണ ആരോഗ്യവതിയാണന്ന്‌ തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട്‌ അവരുടെ പ്രചാരണ വിഭാഗം പുറത്തുവിട്ടു.

എതിർസ്ഥാനാർഥിയായ ഡോണൾഡ്‌ ട്രംപിന്റെ ആരോഗ്യനിലയിൽ വ്യക്തത വരുത്താനുള്ള അവസരമാണെന്നും പറഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി...

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല…?; ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; 'ഹൗസ്...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

സഹാറയിലുണ്ടൊരു അത്ഭുത കണ്ണ്

സഹാറയിലുണ്ടൊരു അത്ഭുത കണ്ണ് അറബി ഭാഷയിൽ സഹാറ എന്ന വാക്കിന് ''മരുഭൂമി'' എന്നാണ്...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

Related Articles

Popular Categories

spot_imgspot_img