web analytics

ട്രാക്കിൽ ഇരുമ്പ് കമ്പി വെച്ച് ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി കവർച്ച നടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ; ഒഴിവായത് വൻ ദുരന്തം

ഇരുമ്പ് കമ്പി ട്രാക്കിൽ വെച്ച് ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി കവർച്ച നടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ​ഗുജറാത്തിലെ കുന്ത്ലിയിലുണ്ടായ സംഭവത്തിൽ ഗുജറാത്ത് സ്വദേശികളായ രമേശ്, ജയേഷ് എന്നിവരാണ് പിടിയിലായത്. Two people were arrested for trying to rob the train by derailing it

സംഭവത്തിന് പിന്നാലെ മണിക്കൂറുകളോളം യാത്ര നിർത്തിവെക്കുകയായിരുന്നു.പാളത്തിൽ ഇരുമ്പ് കമ്പി വെച്ച് അപകടമുണ്ടാക്കിയ ശേഷം യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. സെപ്റ്റംബർ 25ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

റാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലൂടെ സഞ്ചരിക്കുന്ന ഓഖ ഭാവ്ന​ഗർ ട്രെയിനായിരുന്നു ആക്രമികളുടെ ലക്ഷ്യം. ട്രാക്കിന് നടുവിൽ കുത്തിനിർത്തിയ കമ്പിയിൽ ട്രെയിൻ ഇടിച്ചു. ഇരുമ്പ് കമ്പിയിൽ തട്ടിയെങ്കിലും പാളം തെറ്റാതിരുന്നത് മൂലമാണ് ദുരന്തം ഒഴിവായത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img