web analytics

വിയ്യൂര്‍ ജയിലിനുള്ളിലേക്ക് ബൈക്കോടിച്ചു കയറ്റാൻ യുവാവിന്റെ ശ്രമം; തടഞ്ഞ ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിപ്പറിച്ചു; കൂടെ വന്നയാള്‍ സംഭവം വഷളാകുന്നത് കണ്ടപ്പോള്‍ മുങ്ങി !

സുഹൃത്തിനെ കാണാനെത്തിയപ്പോൾ വിയ്യൂര്‍ ജയിലിലേക്ക് അതിക്രമിച്ച് കടക്കാന്‍ യുവാവിന്റെ ശ്രമം. സുഹൃത്തായ തടവുകാരനെ കാണാനെത്തിയതായിരുന്നു യുവാവ്. തൃശ്ശൂര്‍ ബ്രദേഴ്‌സ് ലെയിനില്‍ താമസിക്കുന്ന ഗോഡ്‌വിന്‍(21) ആണ് അറസ്റ്റിലായത്. . ഇയാളുടെ കൂടെ എത്തിയ ആള്‍ സംഭവം വഷളാകുന്നത് കണ്ടപ്പോള്‍ മുങ്ങി. The young man’s attempt to ride a bike inside the Viyyur jail

ജയിലിനുള്ളിലേക്ക് ബൈക്കുമായി കടക്കാന്‍ ശ്രമിക്കുകയായിരുന്നു. തടഞ്ഞ ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിയെടുക്കാനും ശ്രമിച്ചു. വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. മാനസികാസ്വസ്ഥത കാണിച്ചതിനാല്‍ ഇയാളെ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img