web analytics

ജോയല്‍ ജോര്‍ജ്ജിനു വിട നൽകാനൊരുങ്ങി യു.കെ മലയാളി സമൂഹം; മലയാളി യുവാവിന്റെ വിയോഗം താങ്ങാനാവാതെ പ്രിയപ്പെട്ടവർ; സംസ്കാര ശുശ്രൂഷകൾ ലൈവ്

യു കെയിൽ മൂന്നാഴ്ച മുമ്പ് അന്തരിച്ച സ്വാന്‍സിയിലെ മലയാളി യുവാവിന്റെ സംസ്‌കാരം ഇന്ന് നടക്കും. സ്വാന്‍സിയയിലെ ജോര്‍ജ് – ഷൈബി ദമ്പതികളുടെ മകനായ 23 കാരന്‍ ജോയല്‍ ജോര്‍ജ്ജ് ഈമാസം എട്ടാം തീയതിയാണ് മരിച്ചത്. The UK Malayali community is about to say goodbye to Joel George live

പള്ളിയില്‍ പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈബര്‍ സെക്യൂരിറ്റിയില്‍ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു. നാട്ടില്‍ കൈപ്പട്ടൂര്‍ ഇടവക കാച്ചപ്പിള്ളി കുടുംബാംഗമാണ്.

ഏകസഹോദരി: അനീഷ ജോര്‍ജ്ജ്. കൈപ്പട്ടൂര്‍ ഫാ.ജോബി കാച്ചപ്പിള്ളിയുടെ സഹോദരന്റെ മകനാണ് ജോയല്‍.

ജോയല്‍ ജോര്‍ജ്ജിന്റെ അന്ത്യസംസ്‌കാര ചടങ്ങുകള്‍ക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. രാവിലെ 11.30ന് ജെന്‍ഡ്രോസ് ഹോളി ക്രോസ് ചര്‍ച്ചിലാണ് വിശുദ്ധ കുര്‍ബ്ബാന ചടങ്ങ് നടക്കുക. തുടര്‍ന്ന് വൈകിട്ട് 3.30ന് സെന്റ്. സിനഗോസ് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

Related Articles

Popular Categories

spot_imgspot_img