ആലപ്പുഴ: കുടുംബവഴക്കിനെത്തുടർന്ന് ഹൗസ്‌ബോട്ട് യാത്രക്കിടെ കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുനെൽവേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാർഡിൽ കോയിൽതെണ്ട തെരുവിൽ ജോസഫ് ഡി. നിക്‌സൺ (58) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആർ ബ്ലോക്കിനു സമീപത്തെ ചിത്തിരക്കായലിലാണ് സംഭവം.(Man drowned while trying to rescue his daughter who jumped into backwaters) തിരുനെൽവേലിയിൽ നിന്നാണ് സംഘം ആലപ്പുഴയിലെത്തിയത്. ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമാണ് പുരവഞ്ചിയിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട … Continue reading ഹൗസ്‌ബോട്ട് യാത്രക്കിടെ കുടുംബ വഴക്ക്; യുവതി കായലിലേക്ക് എടുത്ത് ചാടി, രക്ഷിക്കാൻ ശ്രമിച്ച അച്ഛൻ മുങ്ങി മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed