web analytics

നായകടിച്ച യുവാവ് ആളുകളെ ഓടിച്ചിട്ട് കടിക്കുന്നു; അറപ്പില്ലാതെ പച്ചയിറച്ചി കഴിക്കുന്നു…സോനുവിനെ പേടിച്ച് മാർക്കറ്റിലേക്ക് പോകാനാകുന്നില്ല; പരാതിയുമായി നാട്ടുകാർ

തെരുവുനായയുടെ കടിയേറ്റ യുവാവ് വിചിത്രമായി പെരുമാറുന്നുവെന്ന് റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ സാഗറിലാണ് സംഭവം. It is reported that the young man who was bitten by a stray dog ​​is behaving strangely

പ്രദേശത്തെ പച്ചക്കറി മാർക്കറ്റിൽ തൂപ്പുകാരനായി ജോലി ചെയ്യുന്ന സോനു എന്ന യുവാവാണ് അക്രമാസക്തനാവുന്നത്. രണ്ടാഴ്ച മുൻപാണ് യുവാവിനെ തെരുവുനായ കടിച്ചത്.

ഇയാൾ പച്ചയിറച്ചി കഴിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആളുകൾ പറയുന്നു. പ്രദേശത്തെ ഒന്നിലധികം ആളുകളെ സോനു ആക്രമിക്കുകയും കടിയ്ക്കുകയും ചെയ്തിട്ടുണ്ട്. പച്ചക്കറി മാർക്കറ്റിലെ കച്ചവടക്കാർ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സോനു അക്രമാസക്തനായതോടെ ആളുകൾ ഈ ശ്രമം ഉപേക്ഷിച്ചു.

സോനുവിന് പ്രതിരോധ കുത്തിവെയ്പ്പുകളും മരുന്നുകളും നൽകാൻ ശ്രമം നടത്തിയെങ്കിലും ഇയാൾ അക്രമാസക്തനായതോടെ ആളുകൾ എല്ലാം പിൻമാറുകയായിരുന്നു. ഇതോടെ മാർക്കറ്റിലെത്തുന്നയാളുകളും ഭീതിയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

Related Articles

Popular Categories

spot_imgspot_img