എലിവിഷം കഴിച്ച് വീട്ടമ്മ ആത്മഹത്യ ചെയ്തു; അസ്വഭ്വാവിക മരണത്തിന് കേസെടുത്ത് പോലീസ്
കുമരനെല്ലൂർ: പാലക്കാട് കുമരനെല്ലൂരിൽ ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമരനല്ലൂർ അമേറ്റിക്കര കരുവാരക്കാട്ടിൽ കുണ്ടംകണ്ടത്തിൽ വീട്ടിൽ സുരഭി (38) വയസ് ആണ് മരിച്ചത്.A young woman who was undergoing treatment died of injuries during a suicide attempt in Kumaranellur, Palakka ഈ മാസം 16 ന് സുരഭി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് എടപ്പാളിലും, കോഴിക്കോട്ടെയും ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുരഭി മരിച്ചത്. … Continue reading എലിവിഷം കഴിച്ച് വീട്ടമ്മ ആത്മഹത്യ ചെയ്തു; അസ്വഭ്വാവിക മരണത്തിന് കേസെടുത്ത് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed