web analytics

ശമ്പളം, പെൻഷൻ ആനുകൂല്യങ്ങളിൽ നിന്ന് വായ്പ കുടിശ്ശിക ഈടാക്കാമെന്ന് ഹൈക്കോടതി

കൊച്ചി: വായ്പ കുടിശ്ശികക്കാരുടെ ശമ്പളം, പെൻഷൻ ആനുകൂല്യങ്ങളിൽ നിന്ന് സഹകരണ സൊസൈറ്റികൾക്കും ബാങ്കുകൾക്കും കുടിശ്ശിക ഈടാക്കാമെന്ന് ഹൈകോടതി.High Court says loan arrears can be collected from salary and pension benefits

വായ്പക്കാരൻ സമ്മതപത്രം നൽകിയിട്ടുണ്ടെങ്കിൽ പിടിച്ചെടുക്കുന്നത് തടയാനാവില്ലെന്ന് ഡിവിഷൻ ബെഞ്ചിന്‍റെ മുൻ ഉത്തരവ് ഉദ്ധരിച്ച് ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി.

ഇടുക്കി ജില്ല പൊലീസ് കോഓപറേറ്റിവ് സൊസൈറ്റിയിൽനിന്ന് വായ്പയെടുത്ത രണ്ടുപേരുടെ കുടിശ്ശിക പെൻഷനിൽനിന്ന് തിരികെ പിടിക്കാൻ തടസ്സം വന്നതിനെതിരെ സൊസൈറ്റി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

സൊസൈറ്റിയിൽനിന്ന് വായ്പയെടുത്ത എ.എസ്.ഐമാരായ പി.എം. അനൂബ്, അബ്സർ മുഹമ്മദ്കുട്ടി എന്നിവരുടെ പെൻഷൻ ആനുകൂല്യത്തിൽനിന്ന് വായ്പ കുടിശ്ശിക ഈടാക്കുന്നതിനാണ് തടസ്സം നേരിട്ടത്.

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

കുടുംബ ബജറ്റ് തകിടം മറിച്ച് ഇറച്ചിക്കോഴി വില! കിലോയ്ക്ക് 180 രൂപയായി ഉയർന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ അറിയാം

കുടുംബ ബജറ്റ് തകിടം മറിച്ച് ഇറച്ചിക്കോഴി വില! കിലോയ്ക്ക് 180 രൂപയായി ഉയർന്നതിന്...

Related Articles

Popular Categories

spot_imgspot_img