web analytics

കടലിനടിയിൽ കണ്ടെത്തിയ അജ്ഞാത വസ്തു അന്യഗ്രഹ ജീവികളുടെ പേടകമോ ? ഉത്തരം നൽകി അമേരിക്ക

ഗൂഗിൾ മാപ്പിൽ തിരയുന്നതിനിടെ കടലിനടിയിൽ നിന്നും അജ്ഞാത വസ്തു കണ്ടെത്തിയത് ലോക ശ്രദ്ധ നേടിയികരുന്നു. പേടകത്തിന്റെ രൂപത്തിലുള്ള വസ്തു ഉപരിതലത്തിൽ നിന്നും ഊളിയിട്ട് ജലത്തിലേക്ക് പോകുന്ന ചിത്രങ്ങളും പ്രചരിച്ചതോടെ ലോകമെമ്പാടും ചർച്ചയായി.(Is the unknown object found under the sea the probe of aliens? America answered)

എന്നാൽ യു.എസ്. രഹസ്യമായി പരീക്ഷിച്ച ആളില്ലാ അന്തർവാഹിനിയുടെ പ്രോട്ടോടൈപ്പ് ആണ് ഇതെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ‘മാന്റാ റേ’ എന്നാണ് ഇവയ്ക്ക് നിലവിൽ പേര് നൽകിയിരിക്കുന്നത്. റഷ്യയും ചൈനയും ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനാണ് ഇവ നിർമിക്കുന്നതെന്നാണ് സൂചന.

ആണവ ശേഷിയുള്ളവയാണോ ഇതെന്ന സൂചനകൾ പുറത്ത് വന്നിട്ടില്ല. കാലിഫോർണിയ തീരത്ത് പരീക്ഷിക്കുന്നതിനിടെയാണ് ഇവ ഗൂഗിൾ മാപ്പിൽ പെട്ടതും തുടർന്ന് ചർച്ചയായതും. സംഭവം പുറം ലോകം അറിഞ്ഞതോടെ ആളില്ലാ അന്തർവാഹിനി എന്ന ആശയുമായി മറ്റു രാജ്യങ്ങളും രംഗത്തെത്തുമെന്നും പ്രതിരോധ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

spot_imgspot_img
spot_imgspot_img

Latest news

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

Other news

സ്വർണവിലയിൽ വൻ കുതിപ്പ്! പവന് 1,440 രൂപ വർധിച്ചു; ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം

സ്വർണവിലയിൽ വൻ കുതിപ്പ്! പവന് 1,440 രൂപ വർധിച്ചു; ഇന്നത്തെ സ്വർണ്ണ...

യുകെയിൽ കാറിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റ സംഭവം; പ്രതി മലയാളി; ഇടുക്കി സ്വദേശിക്കെതിരെ കൊലപാതകശ്രമത്തിന് കേസ്

യുകെയിൽ കാറിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റ സംഭവം; പ്രതി മലയാളി യുകെയിലെ ഡെർബിയിൽ...

‘അപര സ്ഥാനാർത്ഥികൾ ജനാധിപത്യത്തിന് ഭീഷണി’; ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘അപര സ്ഥാനാർത്ഥികൾ ജനാധിപത്യത്തിന് ഭീഷണി’; ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കൊച്ചി: തെരഞ്ഞെടുപ്പുകളിൽ മുന്നണി...

‘പേട്രിയറ്റ്’ ലേറ്റസ്റ്റായി വരും, റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാള സിനിമയിലെ രണ്ട് മഹാമേരുക്കൾ വീണ്ടും വെള്ളിത്തിരയിൽ വിസ്മയം തീർക്കാൻ ഒരുങ്ങുന്ന...

Related Articles

Popular Categories

spot_imgspot_img