ഇടുക്കി പരുന്തുംപാറയിൽ വൻ ഭൂമി കൈയ്യേറ്റം ; നടപടിക്കൊരുങ്ങി റവന്യു വകുപ്പ്
വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ വിവിധയിടങ്ങളിൽ വന ഭൂമിയും റവന്യു ഭൂമിയും വൻതോതിൽ കൈയ്യടക്കി റിസോർട്ട് മാഫിയ. സംഭവം വിവാദമായതിനെ തുടർന്ന് റവന്യു ഭൂമിയിൽ നടന്ന കൈയേറ്റം കണ്ടെത്തി ഭൂമി തിരിച്ചു പിടിച്ചെടുക്കാനുള്ള നടപടികൾ റവന്യു വകുപ്പ് തുടങ്ങി. ഭൂമി അളന്ന് തിട്ടപ്പെടുത്താനും കൈയേറ്റം ഒഴിപ്പിക്കാനും കളക്ടർ ഉത്തരവിട്ടു. (Huge land grab in Idukki Parunthumpara; Revenue department ready for action) ആദ്യ ഘട്ടമായി പീരുമേട് തഹസിൽദാർ അന്വേഷണം നടത്തി ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് … Continue reading ഇടുക്കി പരുന്തുംപാറയിൽ വൻ ഭൂമി കൈയ്യേറ്റം ; നടപടിക്കൊരുങ്ങി റവന്യു വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed