web analytics

സസ്പെൻഷനിലായ പ്രധാനധ്യാപിക താക്കോൽക്കൂട്ടവുമായി മുങ്ങി; സ്കൂളിന്റെ പ്രവർത്തനം അവതാളത്തിലായിട്ട് ഒരുമാസം

എറണാകുളം: സസ്പെൻഷനിലായ പ്രധാനധ്യാപിക താക്കോലുമായി കടന്നുകളഞ്ഞതോടെ സ്കൂളിൻ്റെ പ്രവർത്തനം അവതാളത്തിലായതായി പരാതി. കാഞ്ഞിരമറ്റം കെ.എം.ജെ. പബ്ലിക്ക് സ്കൂളിലാണ് സംഭവം. പ്രധാനധ്യാപികയായിരുന്ന ലൗലി വിനോദാണ് കംപ്യൂട്ടർ, സയൻസ് ലാബുകളുടെയും പ്രിൻസിപ്പാൾ റൂമിൻ്റെയും താക്കോലുകൾ കൈവശം വെച്ചിരിക്കുന്നത്.(Suspended headmistress dives in with school keys)

ലൗലി വിനോദ് വ്യാജരേഖ ചമച്ചാണ് ജോലിയിൽ പ്രവേശിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഡ് ചെയ്തത്. പിന്നാലെ ഇവർ താക്കോലുമായി കടന്നു കളയുകയായിരുന്നു. ഒരു മാസമായിട്ടും താക്കോൽ തിരികെ തരാൻ അധ്യാപിക തയ്യാറായിട്ടില്ലെന്നാണ് പരാതി. സംഭവത്തിൽ സ്കൂൾ അധികൃതർ മുളന്തുരുത്തി പൊലീസിനും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. സ്കൂളിന്റെ പ്രവർത്തനം താളം തെറ്റിയതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.

Read Also: ഡ്രൈവിങ് പഠനത്തിന് 40 ശതമാനം ഇളവ്; നാലുചക്രവാഹനങ്ങൾ മുതൽ മുകളിലോട്ട് 9000 രൂപ, ഇരുചക്ര വാഹനമാണെങ്കിൽ 3500; കെ എസ് ആർ ടി സിയുടെ ഡ്രൈവിങ് സ്കൂളുകൾ ഉടൻ

Read Also: എല്ലാം ശരിയാക്കാം, രോ​ഗശാന്തിക്ക് മന്ത്രവാദ ചികിത്സ;ചെറുനാരങ്ങയിൽ സ്വർണാഭരണം താഴ്ത്തി മൊന്തയിലിട്ട് പൂജിച്ച് 21 ദിവസം കഴിഞ്ഞ്‌ തുറന്നുനോക്കണം; സ്വർണക്കമ്മലുമായി മന്ത്രവാദി മുങ്ങി

Read Also: ഒറ്റപ്പാലത്ത് പട്ടാപകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കാറിൽ എത്തിയ അഞ്ചംഗ സംഘം യുവാവിനെ ആക്രമിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

Related Articles

Popular Categories

spot_imgspot_img