web analytics

നിങ്ങൾക്കും ഉണ്ടോ ഇഡിയറ്റ് സിൻഡ്രോം; ഉണ്ടെങ്കിൽ സൂക്ഷിച്ചോ പണി കിട്ടും

കൊ​ച്ചി​:​ ഇ​ന്റ​ർ​നെ​റ്റ് ​ഉ​പ​യോ​ഗം​ ​കൂ​ടിയതോടെ ​രോ​ഗ​ല​ക്ഷ​ണ​വും​ ​ചി​കി​ത്സ​യും​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​തേ​ടു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ക​യാ​ണ്.​ ​ഇ​ഡി​യ​റ്റ് ​സി​ൻ​ഡ്രോം​ ​എ​ന്നാ​ണ് ​ഇ​ന്റ​ർ​നെ​റ്റി​ലെ​ ​ഈ​ ​വി​വ​രം​ ​തി​ര​ക്ക​ൽ​ ​അ​റി​യ​പ്പെ​ടു​ന്ന​ത്.​ ​

സൂ​ക്ഷി​ച്ചി​ല്ലേൽ​ ​ഇ​ഡി​യ​റ്റ് ​സി​ൻ​ഡ്രോം​ ​ന​ല്ല​ ​പ​ണി​ ​ത​രുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ആ​രോ​ഗ്യ​ക​ര​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​തേ​ടു​ന്ന​തി​ന് ​ഇ​ന്റ​ർ​നെ​റ്റ് ​ഉ​പ​യോ​ഗി​ക്കാം.​ ​

ആ​ധി​കാ​രി​ക​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​പ​ങ്കു​വ​യ്ക്കു​ന്ന​ ​മെ​ഡി​ക്ക​ൽ​ ​വെ​ബ്‌​സൈ​റ്റു​ക​ളും​ ​പ​ഠ​ന​ റിപ്പോർട്ടുകളും ഇൻ്റർനെറ്റിൽ ലഭ്യമാണ്.​ ​എ​ന്നാ​ൽ,​​​ ​ചി​കി​ത്സ​യ്ക്ക് ​മെ​ഡി​ക്ക​ൽ​ ​പ്രൊ​ഫ​ഷ​ണ​ലി​ന്റെ​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ജേ​ർ​ണ​ൽ​ ​ഫോ​ർ​ ​സ​യ​ന്റി​ഫി​ക് ​റി​സ​ർ​ച്ചി​ന്റെ​ ​പ​ഠ​ന​ങ്ങ​ൾ​ ​പ​റ​യു​ന്നു.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ ​സ്ഥി​രീ​ക​രി​ക്കാ​ൻ​ ​ഡോ​ക്ട​റു​ടെ​ ​സേ​വ​ന​ത്തേ​ക്കാ​ൾ​ ​ഇ​ന്റ​ർ​നെ​റ്റി​നെ​ ​ആ​ശ്ര​യി​ക്കു​ക​യും​ ​വി​ശ്വ​സി​ക്കു​ക​യും​ ​സ്വ​യം​ ​ചി​കി​ത്സ​ ​ന​ട​ത്തു​ക​യും​ ​ചെ​യ്യു​ന്ന​തെ​ല്ലാം​ ​ഇ​ഡി​യ​റ്റ് ​സി​ൻ​ഡ്രോ​മാ​ണ്.​ ​(​ ​ഇ​ന്റ​ർ​നെ​റ്റ് ​ഡി​റൈ​വ്ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഒ​ബ്‌​സ്ട്ര​ക്റ്റിം​ഗ് ​ട്രീ​റ്റ്‌​മെ​ന്റ് ​).​ ​സൈ​ബ​ർ​കോ​ൺ​ഡ്രി​യ​യെ​ന്നും​ ​ ഇതിനെ വിളിക്കാറുണ്ട്.​ ​
 രോഗവിവരങ്ങളിൽ ഗുരുതരരോഗങ്ങളുടെ സാദ്ധ്യതയാണ് ആദ്യമെത്തുക. ഇതാണ് രോഗമെന്നുറപ്പിക്കുന്നവരും ആശങ്കപ്പെടുന്നവരുമേറെ.ഗൂഗിളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് മെഡിക്കൽ സ്‌റ്റോറുകളിലെ മരുന്നുകളിലൂടെ സ്വയം ചികിത്സ നടത്തിയാൽ വിപരീതഫലത്തിനുള്ള സാദ്ധ്യതയേറെയാണെന്ന് വിദഗ്ദർ പറയുന്നു.
 രോഗത്തിന്റെ സങ്കീർണതയും ഘട്ടവുമെല്ലാം ഡോക്ടറാണ് സ്ഥിരീകരിക്കേണ്ടത്.രോഗം മാറാൻ മാത്രമല്ല, വീണ്ടും വരാതിരിക്കാനും ഡോക്ടർമാർ ചികിത്സ നൽകും. അത് ഗൂഗിളിനാവില്ല.രോഗങ്ങളേക്കുറിച്ചോ ലക്ഷണങ്ങളേക്കുറിച്ചോ നെറ്റിൽ തിരയുന്നതിൽ തെറ്റില്ല. ആധികാരികതയുണ്ടാവണം. നെറ്റിലെ വിവരങ്ങൾക്കൊപ്പം ഡോക്ടറുടെ നിർദേശത്തോടെ വേണം ചികിത്സ.
രോഗികളായെത്തുന്നവർ മരുന്നുകളുടെ പാർശ്വഫലങ്ങളേക്കുറിച്ച് ഡോക്ടർമാരെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്ന സ്ഥിതിവിശേഷം വരെയുണ്ട്.
spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

പ്രവാസലോകത്ത് കണ്ണീരായി രണ്ട് മലയാളി യുവാക്കളുടെ മരണം; ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും കാർ അപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം

പ്രവാസലോകത്ത് കണ്ണീരായി രണ്ട് മലയാളി യുവാക്കളുടെ മരണം വിദേശമണ്ണിൽ മലയാളി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിക്കൊണ്ട്...

കുരിശുമല തീർഥാടനത്തിന് ഒരുങ്ങി ഹൈറേഞ്ച്; വെള്ളിയാഴ്ച ആയിരങ്ങൾ എഴുകുംവയലിലേക്ക്!

കുരിശുമല തീർഥാടനത്തിന് ഒരുങ്ങി ഹൈറേഞ്ച്; വെള്ളിയാഴ്ച ആയിരങ്ങൾ എഴുകുംവയലിലേക്ക്! കട്ടപ്പന: നോമ്പുകാലത്തോടനുബന്ധിച്ച് ഇടുക്കി...

ക്രമക്കേടിന് തെളിവില്ലെന്ന് ഹൈക്കോടതി; ശബരിമല കൊടിമരക്കേസ് അവസാനിപ്പിച്ചു; യുഡിഎഫിന് ആശ്വാസം; വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച് സുപ്രധാന വിധി

ശബരിമല കൊടിമരക്കേസ് അവസാനിപ്പിച്ചു; യുഡിഎഫിന് ആശ്വാസം ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന...

ഗ്യാസ് സിലിണ്ടർ നൽകൂ, ഒരു മാസം ഫ്രീ ബിരിയാണി കഴിക്കൂ; ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ !

ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം ആഗോളതലത്തിൽ ഇന്ധന...

ആന്ധ്രയിൽ ദാരുണ ബസ് അപകടം: ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; പിഞ്ചുകുഞ്ഞുങ്ങളടക്കം 14 മരണം

ആന്ധ്രയിൽ ബസ് അപകടം: ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് 14 മരണം ആന്ധ്രപ്രദേശിലെ വിജയവാഡയ്ക്ക്...

കവടിയാർ കൊട്ടാരത്തിൽ ഡിജിറ്റൽ കവർച്ചാശ്രമവും; രാജകുടുംബാംഗത്തിന്റെ ഇമെയിൽ ഹാക്ക് ചെയ്തു

കവടിയാർ കൊട്ടാരത്തിൽ ഡിജിറ്റൽ കവർച്ചാശ്രമവും; രാജകുടുംബാംഗത്തിന്റെ ഇമെയിൽ ഹാക്ക് ചെയ്തു തിരുവനന്തപുരം: കവടിയാർ കൊട്ടാരംയിൽ...

Related Articles

Popular Categories

spot_imgspot_img