ഇടുക്കിയിൽ യുവാവിനെ കാറിടിച്ച് വീഴ്ത്തി ശരീരത്തിലൂടെ കയറ്റിയിറക്കിയ സംഭവം ; പ്രതി അറസ്റ്റിൽ

കട്ടപ്പന നഗരത്തിൽ തർക്കത്തെ തുടർന്ന് യുവാവിനെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായതായി സൂചന. കാഞ്ചിയാർ സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് കട്ടപ്പന ഇടശേരി ജങ്ഷനിൽ വധശ്രമം ഉണ്ടായത്. ബാറിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് മുന്നിൽ കട്ടപ്പന സ്വദേശി ക്രിസ്റ്റോ മാത്യു ബൈക്ക് പാർക്ക് ചെയ്തത് കാറിലിരുന്ന യുവാക്കൾ ചോദ്യം ചെയ്തു.തുടർന്ന് ക്രിസ്റ്റോ മാത്യുവും ജസ്റ്റിനും ഉൾപ്പെടെയുള്ള യുവാക്കളുമായി വാക്കേറ്റമുണ്ടായി. പിന്നീട് ക്രിസ്റ്റോ സെൻട്രൽ ജങ്ഷനിലേക്ക് ബൈക്കിൽ പോയി. ഈ സമയത്ത് കാറിൽ പിന്നാലെയെത്തിയ സംഘം ക്രിസ്റ്റോയെ ഇടിച്ചു വീഴ്ത്തി. റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ ശരീരത്തിൽ കാർ കയറ്റിയിറക്കുകയായിരുന്നു.

ഈ സമയത്ത് ഓടിക്കൂടിയ നാട്ടുകാർ ക്രിസ്റ്റോയെ സമീപത്തെ ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. ക്രിസ്റ്റോയുടെ വാരിയെല്ലിന് പൊട്ടലുണ്ട് ശ്വാസകോശത്തിനും ക്ഷതമേറ്റിട്ടുണ്ട്. കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു.

Read also: ചാര ഉപഗ്രഹ വിക്ഷേപണത്തിനിടെ ഉത്തരകൊറിയയുടെ റോക്കറ്റ് വായുവിൽ പൊട്ടിത്തെറിച്ചു

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിന് ഇന്ന് തുടക്കം

ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിന് ഇന്ന് തുടക്കം ദുബായ്: ദുബായ്: ടി-20 ക്രിക്കറ്റിലെ...

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല കൊച്ചി: സംസ്ഥാനത്ത് ഇന്നും...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

ജോലികിട്ടിയ സന്തോഷം, കല്യാണം അടുത്ത മാസം; പക്ഷെ വിധി മറ്റൊന്ന്…. അഞ്ജനയുടെ വേർപാടിൽ നടുങ്ങി ഒരു നാട്

ജോലികിട്ടിയ സന്തോഷം, കല്യാണം അടുത്ത മാസം; പക്ഷെ വിധി മറ്റൊന്ന്…. അഞ്ജനയുടെ...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

ഗൂഡല്ലൂരിൽ തേയിലത്തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു; തുരത്താൻ ശ്രമിച്ചവർക്കെതിരെ പാഞ്ഞടുത്തു

ഗൂഡല്ലൂരിൽ തേയിലത്തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു; തുരത്താൻ ശ്രമിച്ചവർക്കെതിരെ പാഞ്ഞടുത്തു ഗൂഡല്ലൂർ ഓവേലിയിലെ...

Related Articles

Popular Categories

spot_imgspot_img